എംപ്ലോയബിലിറ്റി സെന്റർ മുഖാന്തിരം സ്വകാര്യ മേഖലയിലെ വിവിധ വേക്കൻസികളിലേക്ക് അവസരം.
എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്കാണ് അവസരങ്ങൾ. നിങ്ങൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ 0477 2230626 എന്ന നമ്പറിൽ ബന്ധപ്പെട്ടതിന് ശേഷം മാത്രം താഴെകാണുന്ന പോസ്റ്റുകളിലേക്ക് അപേക്ഷിക്കുക.
ഓരോ സ്ഥാപനങ്ങളും അവരുടെ വേക്കൻസികളും ആ വേക്കൻസികളിലേക്ക് എങ്ങനെ അപേക്ഷ നൽകണമെന്നും ചുവടെ പറയുന്നു. കൃത്യമായി പോസ്റ്റ് വിവരങ്ങൾ വായിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക.
Company No:1 – FRESH2HOME
POST: RECRUITER
QUALIFICATION : MBA HR + Minimum one year exp in recruitment.
LOCATION : BENGALURU
യോഗ്യരായവർ നിങ്ങളുടെ ബയോഡാറ്റ ecalappuzha@gmail.com എന്ന ഈ മെയിൽ ഐഡി യിലേക്ക് അയക്കുക.Subject ആയി Fresh2home-Post of Recruiter എന്ന് ടൈപ്പ് ചെയ്യുക.
COMPANY 02: P P JOHN CONSTRUCTIONS
POST: CLERK (Female Only)
QUALIFICATION: Bcom + Word, Excel Knowledge + Min one year exp
AGE: BELOW 30 years
LOCATION:Alappuzha Town
യോഗ്യരായവർ നിങ്ങളുടെ ബയോഡാറ്റ ecalappuzha@gmail.com എന്ന ഈ മെയിൽ ഐഡി യിലേക്ക് അയക്കുക.Subject ആയി P P John- Clerk(Female) എന്ന് ടൈപ്പ് ചെയ്യുക.
COMPANY 03: SB COLLEGE OF ENGINEERING AND ITI, CHERTHALA
POST:INSTRUCTOR
QUALIFICATION: BTECH/DIPLOMA IN MECHANICAL
Location:CHERTHALA
യോഗ്യരായവർ നിങ്ങളുടെ ബയോഡാറ്റ ecalappuzha@gmail.com എന്ന ഈ മെയിൽ ഐഡി യിലേക്ക് അയക്കുക.Subject ആയി SB ITI- INSTRUCTOR എന്ന് ടൈപ്പ് ചെയ്യുക.
COMPANY 04: KELTRAC (AROOR)
POST 01: C N C OPERATOR
QUALIFICATION: ITI TURNER/ MECHANIST/ O A M T + 2 year exp in C N C machine operation.
യോഗ്യരായവർ നിങ്ങളുടെ ബയോഡാറ്റ ecalappuzha@gmail.com എന്ന ഈ മെയിൽ ഐഡി യിലേക്ക് അയക്കുക. Subject ആയി KELTRAC – CNC OPERATOR എന്ന് ടൈപ്പ് ചെയ്യുക.
POST 02: LECTURER-TOOL AND DIE
QUALIFICATION: BTECH MECHANICAL/PRODUCTION ENGINEERING
POST 03: GUEST LECTURER (MATHEMATICS)
QUALIFICATION:FIRST CLASS IN Msc. MATHEMATICS
Keltrac സ്ഥാപനത്തിന്റെ പോസ്റ്റ് 2,3 യോഗ്യരായവർ 9745195838 എന്ന നമ്പറിൽ ബന്ധപെടുക.
COMPANY 05: ARABIAN FOODS
POST:SUPERVISOR (FEMALE)
QUALIFICATION: PLUS TWO/DEGREE
LOCATION:ALAPPUZHA
യോഗ്യരായവർ 9809266366 എന്ന നമ്പറിൽ ബന്ധപെടുക.
മുകളിൽ പറഞ്ഞിരിക്കുന്ന 5 സ്ഥാപനങ്ങളുടെ വേക്കൻസികളിലേക്കും അപേക്ഷിക്കാനുള്ള അവസാന സമയം 18-12-2022 വൈകിട്ട് 5 മണി വരെയാണ്.
എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷനും, വേക്കൻസി വിവരങ്ങൾക്കുമായി☎️ 8304057735 എന്ന നമ്പറിൽ ബന്ധപെടുക.
Latest Jobs
-
ശുചിത്വ മിഷനിൽ Young Professional ഒഴിവുകൾ
-
University of Calicut Recruitment 2026: Contract Teaching & Non-Teaching Vacancies Announced – Apply Before 10 August
-
കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്; 27,900-63,700 രൂപവരെ ശമ്പളം
-
ബാങ്കുകളിൽ 11,403 ക്ലാർക്ക് : ഐ.ബി.പി.എസ്. വിജ്ഞാപനം
-
ഇന്ത്യൻ കോഫി ഹൗസിൽ 600 ജനറൽ വർക്കർ ഒഴിവുകൾ
-
ഓഗസ്റ്റ് 7-ന് സൗജന്യ തൊഴിൽമേള: വിവിധ തസ്തികകളിലേക്ക് അവസരം
-
RRB Section Controller Recruitment 2026: Apply Online for 119 Vacancies
-
PNB LBO Recruitment 2026: Apply Online for 545 Local Bank Officer Posts, Salary Up to ₹85,920
-
AIIMS NORCET 11 Recruitment 2026: Apply Online for 2218 Nursing Officer Posts | Eligibility, Salary, Exam Pattern, Last Date
-
Union Bank of India Recruitment 2026: 395 Officer Vacancies Announced – Apply Online for General Banking & Specialist Officer Posts
-
BPCL Recruitment 2026: 154 Non-Management Vacancies Announced – Apply Online for Mumbai & Kochi Refineries
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ മെഗാ ജോബ് ഡ്രൈവ് : 300+ ഒഴിവുകൾ | SSLC മുതൽ യോഗ്യതയുള്ളവർക്ക് അവസരം
-
ISRO Recruitment 2026: 244 അസിസ്റ്റന്റ്, JPA, UDC, സ്റ്റെനോഗ്രാഫർ ഒഴിവുകൾ
-
കേരള ടൂറിസം വകുപ്പിൽ കരാർ നിയമനം: 34 ഒഴിവുകൾ, ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം
-
HPCL Graduate Apprentice Recruitment 2026: എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപ്രന്റിസ് അവസരം; ജൂലൈ 31 വരെ അപേക്ഷിക്കാം

