മോഡല്‍ പോളിടെക്നിക് കോളജില്‍ താല്‍ക്കാലിക ഒഴിവുകള്‍

0
439

സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജില്‍ ഗസ്റ്റ് ലക്ചറര്‍, ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ്സ്മാന്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികകളില്‍ ഒഴിവുകളുണ്ട്.

ഗസ്റ്റ് ലക്ചറര്‍- ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ്സ് ബി.ടെക്ക്, ഡെമോണ്‍സ്ട്രേറ്റര്‍- ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ്സ് ബി.എസ്.സി/ഡിപ്ലോമ, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍-പി.ജി.ടി.സി.എ/ ഫസ്റ്റ് ക്ലാസ്സ് ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ട്രേഡ്സ്മാന്‍ – ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.സി.വി.ടി. ട്രേഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.

കമ്പ്യൂട്ടര്‍ ബ്രാഞ്ചുകളിലേക്ക് ജൂണ്‍ ഒന്നിനും ഇലക്ട്രോണിക്സ് ബ്രാഞ്ചുകളിലേക്ക് ജൂണ്‍ രണ്ടിനും ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ബ്രാഞ്ചുകളിലേക്ക് 2023 ജൂണ്‍ അഞ്ചിനും അഭിമുഖം നടത്തും. താത്പര്യമുള്ളവര്‍ പ്രസ്തുത ദിവസം രാവിലെ 10 മണിക്ക് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ അഭിമുഖത്തിന്

Leave a Reply