ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ

0
210
Ads

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കായി 2022 മാർച്ച്‌ 10 വ്യാഴാഴ്ച മൂന്നു കമ്പനികളിലേക്ക് നടക്കുന്ന അഭിമുഖങ്ങളുടെ വിശദ വിവരങ്ങൾ pdf ആയി താഴെ കൊടുക്കുന്നു. യോഗ്യരായവർ അന്നേ ദിവസം 10 മണിക്ക് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക. രജിസ്റ്റർ ചെയ്യാത്തവർക്ക് അന്നേദിവസം രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കുന്നതിനും സൗകര്യം ഒരുക്കുന്നതാണ്.
ഫോൺ 04772230624,8304057735