ആലപ്പുഴ ജില്ലയിലെ തൊഴിലവസരങ്ങൾ | Jobs in Alappuzha

0
349
Ads

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ ജൂൺ 21 ചൊവ്വാഴ്ച നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്ന കമ്പനികൾ താഴെ കൊടുക്കുന്നു യോഗ്യരായവർ കൃത്യം 10 മണിക്ക് തന്നെ ബയോഡേറ്റയുടെ രണ്ട്‌ കോപ്പി, ആധാർ കാർഡ് കോപ്പി, രെജിസ്ട്രേഷൻ ഇതുവരെ ചെയ്‌തിട്ടില്ലാത്തവർ 250 രൂപ കയ്യിൽ കരുതുക. ഫോൺ 8304057735

Company Name: Shyma Honda
Company Name: Future Genaral India Life Insurance Company Ltd