ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി നിയമനം

0
296

മുന്നാറിലെ പ്രമുഖ സ്ഥാപനത്തിലേക്ക് നിയമനം

👉🏻 30 ഓളം വേക്കൻസികളാണ് ഉള്ളത് കുറഞ്ഞത് പ്ലസ് ടു യോഗ്യത ഉള്ള 25 വയസ്സിൽ താഴെ പ്രായം ഉള്ള ആർക്ക് വേണമെങ്കിലും അപേക്ഷിക്കാം

👉🏻 ടെലികോളിങ് പ്രൊഫൈലിൽ ആകും നിയമനം

👉🏻 മലയാളം, അല്ലെങ്കിൽ തമിഴ് ഭാഷ കൂടാതെ ബേസിക് ഇംഗ്ലീഷ് അറിഞ്ഞിരിക്കണം

👉🏻 *സാലറി 13500 ഫുഡ്‌ അക്കൗമഡേഷൻ ഉണ്ടായിരിക്കുന്നതല്ല*

👉🏻 മുന്നാറിൽ സ്റ്റേ ചെയ്തു ജോലി ചെയ്യാൻ തയ്യാറായിട്ടുള്ളവർ മാത്രം അപ്ലൈ ചെയ്യുക

👉🏻 ജോലി ആവശ്യമുള്ള ഒരുപാട് പേർ നമ്മളുടെ നാട്ടിൽ ഉണ്ട് അതുകൊണ്ട് തന്നെ മുകളിൽ കാണുന്ന വിവരങ്ങൾ കൃത്യമായി വായിച്ചു താല്പര്യമുള്ളവർ മാത്രം താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക https://surveyheart.com/form/647aeb66bc5cf3533fda3172

Last date to apply :08-06-2023 രാവിലെ 11:00 മണിവരെ
സംശയങ്ങൾക്ക് :04772230626,8304057735

🙏🏻 അത്യാവശ്യ വേക്കൻസി ആണ് അർഹരിലേക്ക് എത്തിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.