കാലിക്കറ്റ് എപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് മെയ് 3 ന് | Employability Centre Calicut Recruitment

0
468

JOB DRIVE at Calicut Employability Centre

Date : 03/05/2023 Wednesday Time : 10 AM

കോഴിക്കോട് ജില്ല എപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കാലിക്കറ്റ് എപ്ലോയബിലിറ്റി സെന്റർ സംയുക്തമായി നടത്തുന്ന ജോബ് ഡ്രൈവ് പ്രമുഖ കമ്പനികൾ പങ്കെടുക്കുന്നു.
DEGREE, +2, SSLC,ITI,DIPLOMA തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. തൊഴിലുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നതാണ്. ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്യുന്നതിനുവേണ്ടി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക – https://forms.gle/csDfWrzUSACzfbLP8
(spot രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്)

CANDIDATES WITH EMPLOYABILITY CENTRE REGISTRTION CAN ATTEND THE INTERVIEW DIRECTLY.

OTHER SHOULD DO THE ONETIME REGISTER BY PAYING RS.250/- FOR ATTENDING THE INTERVIEWS

Vacancies details

LEAVE A REPLY

Please enter your comment!
Please enter your name here