കോഴിക്കോട് എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം

0
216

കോഴിക്കോട് സിവിൽ സ്റ്റേഷനിലുളള എംപ്ലോയബിലിറ്റി സെന്റർ മുഖേനെ ബാലുശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഒഴിവുളള

സെയിൽസ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,

പ്രോഡക്ട് കൺസൾട്ടന്റ് (യോഗ്യത : + 2 and above ),

സെയിൽസ് ഓഫീസർ (യോഗ്യത : ബിരുദം)

(ബാലുശ്ശേരി, കുറ്റ്യാടി, പേരാമ്പ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന) 07/09/2021 ന് ബാലുശ്ശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു.

താൽപര്യമുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം calicutemployabilityjob@gmail.com എന്ന മെയിൽ വിലാസത്തിൽ 2021 സെപ്റ്റംബർ 6 ന് വൈകുന്നേരം 5 മണിക്കകം അപേക്ഷിക്കേതാണ്. ഇന്റർവ്യൂ ടൈം സ്ലോട്ട് അനുവദിക്കുന്ന മുറക്ക് ഉദ്യോഗാർത്ഥികൾ ബാലുശ്ശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ബയോഡേറ്റ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകതാണ്.

എംപ്ലോയബിലിറ്റി സെന്ററിൽ
രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റത്തവണ
ഫീസടച്ചും കൂടിക്കാഴ്ചയ്ക്ക് ഹാജരാകാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: calicutemployabilitycentre എന്ന facebook പേജ് സന്ദർശിക്കുക,
ഫോൺ – 0495-2370176

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.