എറണാകുളം എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

0
604
Thiruvananthapuram Employability Centre
Ads

എറണാകുളം ജില്ലാ എംപ്ലോയിമെൻറ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻററില്‍ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.

യോഗ്യത– പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ, (സെയില്‍സ് ആൻഡ് മാര്‍ക്കറ്റിങ്ങ്), ബി.ടെക്ക്(ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ)ബി.ടെക്ക്/ഏം.ബി.എ(ഫുഡ് ടെക്നോളജി), ഡിപ്ലോമ, ഐ.‍ടി.ഐ. താത്പര്യമുള്ളവര്‍ 2022 ഒക്ടോബര്‍ 14 ന് മുമ്പായി emp.centreekm@gmail.com എന്ന ഈ-മെയിൽ വഴി അപേക്ഷിക്കണം. ഫോണ്‍- 0484 2427494