എറണാകുളം എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം

0
54

എറണാകുളം ജില്ലാ എംപ്ലോയ്മൻറ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻററിൽ സെപ്റ്റംബർ 16ന് രാവിലെ 10ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേയ്ക്ക് അഭിമുഖം നടത്തുന്നു. താൽപ്പര്യമുള്ളവർ 15 ന് മുൻപ് emp.centreekm@gmail.com ഇമെയിൽ മുഖേന അപേക്ഷിക്കുക.

യോഗ്യത : +2 (പുരുഷൻ), ഐ.ടി.ഐ, ഡിഗ്രി, പി.ജി, എം.ബി.എ, എം.എച്ച്.ആർ.എം., ഡിപ്ലോമ, ബി.ടെക്ക് (പുരുഷൻ), പ്രായം:18-35, കൂടുതൽ വിവരങ്ങൾക്ക് – 0484-2422452, 2427494. Source

LEAVE A REPLY

Please enter your comment!
Please enter your name here