കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 2022 നവംബർ 11 വെള്ളിയാഴ്ച രാവിലെ 10 മുതൽ രണ്ടു മണി വരെ അഭിമുഖം നടത്തുന്നു.
ഒഴിവുകൾ:
- അക്കൗണ്ടന്റ്,
- ഫാർമസിസ്റ്റ്
- ഇവാല്വേറ്റർ (ഓട്ടോമൊബൈൽ),
- റിസപ്ഷനിസ്റ്റ്/കാഷ്യർ,
- ടീം ലീഡർ (പർച്ചേസ്),
- ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്,
- സെയിൽസ് മാനേജർ,
- മാർക്കറ്റിംഗ് മാനേജർ,
- ക്യാപ്റ്റൻ,
- സപ്ലയർ,
- സെക്യൂരിറ്റി,
- ഡെലിവറി ബോയ്.
യോഗ്യത: എം ബി എ, ഓട്ടോമൊബൈലിൽ ഡിഗ്രി/ഡിപ്ലോമ, ബി കോം, എം കോം, പി ജി, ഡിഗ്രി, പ്ലസ്ടു, എസ് എസ് എൽ സി. താൽപര്യമുള്ളവർക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് രജിസ്്രേടഷൻ സ്ലിപ്പുമായി പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066
Latest Jobs
-
കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഫെയർ
-
Kerala PSC Fire & Rescue Officer (Trainee) Recruitment 2025 – Apply Online | Category No: 551/2025
-
Kerala PSC Police Constable (Armed Police Battalion) Recruitment 2025 – Category No: 563/2025
-
ഇന്ത്യ റിസർവ് ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ നിയമനം
-
Walk-in Interview at Employability Centre Kozhikode – 29 December 2025
-
ഗവൺമെന്റ് ഓഫീസുകളിലെ നിയമനങ്ങൾ : December 2025
-
ഇൻഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ ഒഴിവ്
-
Job Drive December 2025 at Kottarakkara | Employment Exchange & Employability Centre Kollam
-
DRDO CEPTAM-11 Recruitment 2025–26 Notification – 764 Technical Vacancies
-
ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം
-
Job Drive at Employability Centre Kollam – December 16, 2025 | Latest Job Vacancies in Kollam
-
CBSE Recruitment 2026: Apply Online for Assistant Secretary, Superintendent, Junior Assistant & Other Posts
-
OICL Administrative Officer Recruitment 2025: Apply Online for 300 AO Posts
-
Face Prep Hiring 2025 – Technical Mentor & Program Mentor Vacancies | Apply Before 23 December 2025
-
PGT Computer Science (AI) – Job Vacancy at Indian School, Sur, Oman (Apply Before 20 Dec 2025)

