കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജില്ലാ പോലീസ് സഭ ഹാളിൽ 2023 ജനുവരി 12ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെ അഭിമുഖം നടത്തും.
- അസിസ്റ്റന്റ് പ്രൊഫസർ (ഇംഗ്ലീഷ്, കൊമേഴ്‌സ്, മാത്‌സ്),
- സ്റ്റുഡന്റ് സപ്പോർട്ട് ഓഫീസർ ഫോർ ടെക്ബി പ്രോഗ്രാം,
- പ്ലാന്റ് മാനേജർ,
- സൂപ്പർവൈസർ,
- മെഷീൻ ഓപ്പറേറ്റർ,
- റെസ്റ്ററന്റ് മാനേജർ,
- എ ഐ-എം എൽ എഞ്ചിനീയർ,
- പ്ലേസ്‌മെന്റ് ഓഫീസർ,
- അഡ്മിൻ,
- ജൂനിയർ സോഫ്റ്റ് വെയർ ഡവലപ്പർ,
- ഫ്‌ളട്ടർ,
- റിയാക്ട് ജെ എസ്,
- നോട് ജെ എസ്,
- പി എച്ച് പി ലാറവെൽ,
- പൈത്തൺ ഡെവലപ്പർ,
- എ ഐ-എം എൽ എഞ്ചിനീയർ,
- ഡിജിറ്റൽ മാർക്കറ്റിങ്,
- ഡോട്ട് നെറ്റ് ഡെവലപ്പർ,
- യുഐ-യു എക്‌സ് ഡെവലപ്പർ,
- അസിസ്റ്റന്റ് മാനേജർ,
- ഫിനാൻസ് മാനേജർ,
- അക്കൗണ്ടന്റ്,
- എച്ച് ആർ അസിസ്റ്റന്റ്,
- ഡാറ്റ എൻട്രി ഓപ്പറേറ്റർ,
- റിക്കവറി ഓഫീസർ, ട്രെയിനർ-ബിസിനസ് ആന്റ് പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ്,
- കളക്ഷൻ എക്‌സിക്യൂട്ടീവ്,
- ടെലി-മാർക്കറ്റിങ്,
- സെയിൽസ് കോ ഓർഡിനേറ്റർ,
- ഏരിയ സെയിൽസ് മാനേജർ,
- ഷിപ് റിലേറ്റഡ് ജോബ് (യൂറോപ്പ്),
- നഴ്‌സ് (ജർമ്മനി, യു കെ),
- വെൽഡേഴ്സ് (പോളണ്ട്),
- ഡ്രൈവേഴ്‌സ് (ദുബായ്, സ്ലൊവാക്യ) എന്നീ തസ്തികകളിലാണ് അഭിമുഖം.
യോഗ്യരായവർക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർക്കും രജിസ്‌ട്രേഷൻ സ്ലിപ്പുമായി വന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066
Latest Jobs
-
കേരള കാഷ്യു ബോർഡിൽ ജോലി ഒഴിവ് ; 40,000 രൂപ വരെ ശമ്പളം
-
മിൽമയിൽ Sales Officer ഒഴിവ്; ശമ്പളം ₹47,000 വരെ
-
റെയിൽവേയിൽ 3993 ജൂനിയർ എൻജിനീയർ, DMS ഒഴിവുകൾ; യോഗ്യത, ശമ്പളം, പരീക്ഷ, അപേക്ഷ വിശദാംശങ്ങൾ
-
എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 389 ഒഴിവുകൾ; Manager, Junior Executive തസ്തികകളിലേക്ക് അപേക്ഷിക്കാം
-
കേരള വനം വന്യജീവി വകുപ്പിൽ വിവിധ തസ്തികകളിലേക്ക് PSC നിയമനം; ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരം
-
SBI Junior Associate Recruitment 2026: 7,680 Regular Vacancies, Eligibility, Exam Pattern, Salary, Application & Complete Details
-
എംപ്ലോയബിലിറ്റി സെന്ററിൽ തൊഴില്‍ മേള
-
ശുചിത്വ മിഷനിൽ Young Professional ഒഴിവുകൾ
-
University of Calicut Recruitment 2026: Contract Teaching & Non-Teaching Vacancies Announced – Apply Before 10 August
-
കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്; 27,900-63,700 രൂപവരെ ശമ്പളം
-
ബാങ്കുകളിൽ 11,403 ക്ലാർക്ക് : ഐ.ബി.പി.എസ്. വിജ്ഞാപനം
-
ഇന്ത്യൻ കോഫി ഹൗസിൽ 600 ജനറൽ വർക്കർ ഒഴിവുകൾ
-
ഓഗസ്റ്റ് 7-ന് സൗജന്യ തൊഴിൽമേള: വിവിധ തസ്തികകളിലേക്ക് അവസരം
-
RRB Section Controller Recruitment 2026: Apply Online for 119 Vacancies
-
PNB LBO Recruitment 2026: Apply Online for 545 Local Bank Officer Posts, Salary Up to ₹85,920

