കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ 9 ന് | 100 ലധികം ഒഴിവുകൾ

0
386
Ads

പ്രമുഖ കമ്പനികളായ കൊശമറ്റം ഗ്രൂപ്പ്, ഇസാഫ് കോപ്പറേറ്റീവ് , മൈ ജി, എഡ്യൂക്യാൻ ഗ്ലോബൽ ഓപ്പറേഷൻസ് എന്നിവരുടെ 100 ലധികം ഒഴിവുകളിലേക്ക്‌ കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് 2023 മെയ് 9 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ ഇന്റർവ്യൂ നടത്തുന്നു.

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന പോസ്റ്ററിലെ ഒഴിവു വിവരങ്ങൾ കൃത്യമായി വായിച്ചു മനസ്സിലാക്കുക. നിങ്ങളുടെ പേര്,വിദ്യാഭ്യാസ യോഗ്യത,സ്ഥലം, പങ്കെടുക്കുന്ന കമ്പനികൾ എന്നിവ 7356754522 എന്ന നമ്പറിലേക്കു whatsapp ചെയ്തതിനു ശേഷം ഇന്റർവ്യൂ ദിവസം എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തുക.
ഫോൺ :0481 -2563451 / 2565452