മാനുഫാക്ചറിങ്ങ് കമ്പനിയിലെ പാക്കിങ്ങ് സെക്ഷനിലേക്ക് 50-തിലേറെ ഒഴിവുകൾ

0
244
Ads

കോട്ടയം കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ മാനുഫാക്ചറിങ്ങ് കമ്പനിയിലെ പാക്കിങ്ങ് സെക്ഷനിലേക്ക് 50-തിലേറെ ഒഴിവുകൾ

ഇന്റെർവ്യൂ : 2021 സെപ്റ്റംബർ 17 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 12 മണി വരെ കോട്ടയം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് നടത്തുന്നു.

കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള പത്താം ക്ലാസ്സോ, പ്ലസ്ടുവോ യോഗ്യതയുള്ള സ്ത്രീകൾക്ക് പങ്കെടുക്കാം.
പ്രായപരിധി 45 വയസ്സു വരെ.

ശമ്പളം: 12324+Over Time
താമസ്സ സൗകര്യവും, ഭക്ഷണവും ലഭ്യമാണ്.

ഇന്റെർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ “പാക്കിങ്ങ് സ്റ്റാഫ് ഇന്റെർവ്യൂ, പേര്, സ്ഥലം, വയസ്സ് , വിദ്യാഭ്യാസ യോഗ്യത” എന്ന ഫോർമാറ്റിൽ 7356754522 നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക.

എംപ്ലോയബിലിറ്റി സെന്റെർ
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് കോട്ടയം
ഫോൺ:0481-2565452/2563451

Ads