ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖാന്തരം സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടക്കുന്നു

സ്ഥാപനം :Design next

തസ്തിക : Associate

യോഗ്യത :ബിടെക് / ഡിപ്ലോമ ഇൻ സിവിൽ

പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
താഴെ പറയുന്ന മേഖലകളിൽ അറിവ് ഉണ്ടായിരിക്കണം

– Experience in Drafting

– Interest in Interior design

– Site supervision

– Estimation

– Software knowledge – AutoCAD, Sketchup or Archicad, 3Ds max

യോഗ്യരായവർ നാളെ രാവിലെ (15-09-2021) കൃത്യം 10:30 ന് ബയോഡാറ്റ സർട്ടിഫിക്കറ്റ് എന്നിവയുമായി ആലപ്പുഴ വഴിച്ചേരി പെട്രോൾ പമ്പിനു സമീപം ഉള്ള SAS ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന DESIGN NEXT എന്ന സ്ഥാപനത്തിൽ എത്തിച്ചേരണ്ടതാണ്.

സംശയങ്ങൾക്ക് ബന്ധപെടുക 8304057735, 9947241416

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.