തിരുവനന്തപുരം എംപ്ലോയബിലിറ്റി  സെന്ററിൽ അഭിമുഖം  നവംബർ  29 ന്

Thiruvananthapuram Employability Centre Recruitment

0
723
Thiruvananthapuram Employability Centre
Ads

തിരുവനന്തപുരം  ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി  സെന്ററിൽ 2024 നവംബർ 29 ന്  രാവിലെ 10 നു വിവിധ തസ്തികകളിൽ നിയമനത്തിനായി അഭിമുഖം നടത്തും. (Thiruvananthapuram Employability Centre Recruitment)

Vacancies

  1. അസിസ്റ്റന്റ് മാനേജർ / സ്റ്റോർ മാനേജർ, 
  2. ജിയോ പോയിന്റ് മാനേജർ,
  3. എയർ ഫൈബർ സെയിൽസ് ഓഫീസർ,
  4. ജിയോ സെന്റർ മാനേജർ,
  5. ഹോം ഡെലിവറി ലീഡ്,
  6. എന്റർപ്രൈസ്  സെയിൽസ് ഓഫീസർ,
  7. ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ എന്നീ തസ്തികകളിലാണ് നിയമനം.

തസ്തികകളുടെ പ്രായപരിധി 36 വയസ്സ്. പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലത്തവർക്കും. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0471 2992609, 8921916220