മലപ്പുറം എംപ്ലോയബിലിറ്റി സെന്റര്‍ വഴി തൊഴിലവസരം

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക്

  • സിവില്‍ എഞ്ചിനീയര്‍,
  • ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍,
  • ഫൈബര്‍ എഞ്ചിനീയര്‍,
  • ബ്രാഞ്ച് മാനേജര്‍,
  • ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍,
  • കാഷ്യര്‍,
  • സെയില്‍സ് തുടങ്ങിയ ഒഴിവുകളിലേക്ക് നിയമനത്തിന് അഭിമുഖം നടത്തുന്നു.

2022 ജൂണ്‍ 25ന് രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ബി.ടെക്, ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചക്ക് ഹാജരാകാം. ഫോണ്‍ : 04832 734737.

Leave a Reply