മലപ്പുറം എംപ്ലോയബിലിറ്റി സെൻ്റർ മുഖേന ജോലി അവസരം : Malappuram Employability Centre Jobs

0
801
Malappuram Employability Centre Jobs
Ads

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്റർ മുഖേന ജോലി അവസരം. വിവിധ തസ്തികകളിൽ നിയമനം: (Malappuram Employability Centre Jobs)

  1. മാനേജർ
  2. അഡ്മിനിസ്ട്രേറ്റീവ് മാനേജർ
  3. മാർക്കറ്റിങ് റിസർച്ച് എക്സിക്യൂട്ടീവ്
  4. സിവിൽ എഞ്ചിനീയർ (ഡിപ്ലോമ)
  5. കൺസ്ട്രക്ഷൻ സൈറ്റ് മാനേജർ
  6. ഓവർസീയിങ് ലേബർ
  7. സൈറ്റ് മെഷറർ
  8. ടെലികാളർ
  9. ബ്രാഞ്ച് മാനേജർ
  10. ഡിജിറ്റൽ മാർക്കറ്റിങ് ഓഫീസർ
  11. ടീം ലീഡർ
  12. ആയുർവേദ റിസപ്ഷനിസ്റ്റ്
  13. തെറാപ്പിസ്റ്റ്
  14. ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്
  15. കസ്റ്റമർ കെയർ
  16. സെയിൽസ് എക്സിക്യൂട്ടീവ്
  17. ഓഫീസ് സ്റ്റാഫ്
  • യോഗ്യത: എം.ബി.എം, ബിരുദം, സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ, കമ്പ്യൂട്ടർ ഡിപ്ലോമ, എസ്.എസ്.എൽ.സി, പ്ലസ്ടു
  • ഇന്റർവ്യൂ: 2024 ജൂലൈ 31, രാവിലെ 10 മണിക്ക്, മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ
  • കൂടുതൽ വിവരങ്ങൾക്ക്: 04832 734 737, 8078428570