വനിതാ ശിശു വികസന വകുപ്പിന് കീഴിൽ മായിത്തറയിൽ പ്രവർത്തിക്കുന്ന ബാലികാ സദനത്തിലേക്ക് കുക്ക്, കെയർടേക്കർ തസ്തികകളിൽ നിയമനം നടത്തുന്നു. അർഹരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
കുക്ക് തസ്തികയിലേക്ക് ഒരൊഴിവുണ്ട്; ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം, ദിവസവേതനം 675 രൂപയാണ്. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന കെയർടേക്കർ തസ്തികയിൽ ഒരൊഴിവുണ്ട്, ദിവസവേതനം 710 രൂപയായിരിക്കും.
ചേർത്തല നിവാസികളായ വനിതകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരമുള്ളത്. അപേക്ഷകർ രാത്രികാല സേവനത്തിന് സന്നദ്ധരായിരിക്കണം. 2026 ഫെബ്രുവരി 13-ന് 45 വയസ്സ് കവിയാൻ പാടില്ല. പ്രവൃത്തിപരിചയമുള്ളവർക്ക് നിയമനത്തിൽ മുൻഗണന ലഭിക്കുന്നതാണ്.
താല്പര്യമുള്ളവർ അപേക്ഷ, ബയോഡേറ്റ, ഫോട്ടോ എന്നിവയോടൊപ്പം വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 2026 ഫെബ്രുവരി 13-നകം അപേക്ഷ സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട മേൽവിലാസം: സൂപ്രണ്ട്, ഗവ. ചിൽഡ്രൻസ് ഹോം, മായിത്തറ പി.ഒ., ആലപ്പുഴ. ഫോൺ: 0478 2821286.
Latest Jobs
-
LuLu Group Hiring 2026: Walk-in Interview for Calicut & Malappuram – Apply Now
-
വൻ തൊഴിലവസരങ്ങളുമായി ശ്രീവൽസം ഗ്രൂപ്പ്
-
ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
-
നേവിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് 2027 – യോഗ്യത: 10ാം ക്ലാസ്, പ്ലസ്ടു
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം


