പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്ലറിക്കൽ ജീവനക്കാരെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. പരമാവധി 179 ദിവസത്തേക്കാണ് നിയമനം. സർക്കാർ വകുപ്പിൽ താൽക്കാലികമായി ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇത് നല്ല അവസരമാണ്.
ഒഴിവുകളുടെ വിശദാംശങ്ങൾ
- വകുപ്പ് ഡയറക്ടറേറ്റ് – 3 ഒഴിവുകൾ
- കൊല്ലം മേഖലാ ഓഫീസ് – 1 ഒഴിവ്
- എറണാകുളം മേഖലാ ഓഫീസ് – 1 ഒഴിവ്
- കോഴിക്കോട് മേഖലാ ഓഫീസ് – 1 ഒഴിവ്
- പാലക്കാട് മേഖലാ ഓഫീസ് – 1 ഒഴിവ്
അപേക്ഷിക്കുന്ന വിധം
അപേക്ഷാ ഫോമും ഔദ്യോഗിക വിജ്ഞാപനവും യുടെ ഔദ്യോഗിക വെബ്സൈറ്റായ
https://egrantz.kerala.gov.in/
എന്ന വിലാസത്തിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ നേരിട്ടോ, അല്ലെങ്കിൽ ഇ-മെയിൽ വഴിയോ ബന്ധപ്പെട്ട മേഖലാ ഓഫീസുകളിൽ സമർപ്പിക്കാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ഫെബ്രുവരി 19, വൈകിട്ട് 5 മണി വരെ
📞 കൂടുതൽ വിവരങ്ങൾക്ക് (എറണാകുളം മേഖലാ ഓഫീസ്)
- ഫോൺ: 0484 – 2983130
- ഇ-മെയിൽ: bcdderanakulam@gmail.com
- വിലാസം:
ഡെപ്യൂട്ടി ഡയറക്ടർ,
പിന്നാക്ക വിഭാഗ വികസന വകുപ്പ്,
രണ്ടാം നില, സിവിൽ സ്റ്റേഷൻ,
കാക്കനാട്, എറണാകുളം – 682030
Latest Jobs
-
സശസ്ത്ര സീമാബലിൽ 1194 കോൺസ്റ്റബിൾ / സബ് ഇൻസ്പെക്ടർ ഒഴിവുകൾ
-
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ കരാർ/ സ്ഥിര നിയമനം : 24 ഒഴിവ്
-
LuLu Group Hiring 2026: Walk-in Interview for Calicut & Malappuram – Apply Now
-
വൻ തൊഴിലവസരങ്ങളുമായി ശ്രീവൽസം ഗ്രൂപ്പ്
-
ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
-
നേവിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് 2027 – യോഗ്യത: 10ാം ക്ലാസ്, പ്ലസ്ടു
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026


