കേരള സർക്കാരിന്റെയും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
ഫ്ലീറ്റ് മാനേജർ (ഓപ്പറേഷൻസ്)
ഒഴിവ്: 1
യോഗ്യത
1. ഡിഗ്രി/ ഡിപ്ലോമ എഞ്ചിനീയറിംഗ് ( മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്)
2. MEO ക്ലാസ് 1 അല്ലെങ്കിൽ മാസ്റ്റർ സർട്ടിഫിക്കറ്റ് (FG) പരിചയം: 12 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 1,00,000 രൂപ
ഫ്ലീറ്റ് മാനേജർ (മെയിന്റനൻസ്)
ഒഴിവ്: 1
യോഗ്യത
1. ഡിഗ്രി/ ഡിപ്ലോമ എഞ്ചിനീയറിംഗ്( മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ നവേൽ ആർക്കിടെക്ചർ)
2. MEO ക്ലാസ് 1 അല്ലെങ്കിൽ മാസ്റ്റർ സർട്ടിഫിക്കറ്റ് (FG) പരിചയം: 12 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 1,00,000 രൂപ
മാനേജർ (പ്രൊക്യുർമെന്റ്)
ഒഴിവ്: 1
യോഗ്യത: BE/ BTech/ BSc ( Engg) പരിചയം: 5 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 50,000 രൂപ
എഞ്ചിനീയർ ( ഇലക്ട്രിക്കൽ)
ഒഴിവ്: 2
യോഗ്യത: B E / B Tech/ B Sc (എൻജിനീയർ) ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് പരിചയം: 3 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 35,000 രൂപ
അസിസ്റ്റന്റ് (ഇലക്ട്രിക്കൽ)
ഒഴിവ്: 4
യോഗ്യത: ITI ( ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്)
പരിചയം: 3 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 30,000 രൂപ
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: 2022 ഒക്ടോബർ 5 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Latest Jobs
-
മലബാർ കാൻസർ സെന്ററിൽ നിയമനം; സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം
-
നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് 2026(NMMSS) സെപ്റ്റംബർ 30നകം അപേക്ഷിക്കണം
-
SSC Sub Inspector in Delhi Police and Central Armed Police Force 2026: ഡൽഹി പോലീസ്, CAPF എന്നിവയിൽ സബ് ഇൻസ്പെക്ടർ ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 30 വരെ
-
SSC CHSL 2026: 12-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് 2536 ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 7 വരെ
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിലവസരം; വിവിധ തസ്തികകളിൽ നിയമനം
-
വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്
-
കെപ്കോയിൽ ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ഒഴിവ്; അവസാന തീയതി സെപ്റ്റംബർ 26
-
Mega Loan and Job Mela 2026: തൃശൂരിൽ സെപ്റ്റംബർ 19ന്
-
സ്പെഷ്യൽ ഹോമിലേക്ക് വിവിധ തസ്തികകളിൽ നിയമനം; വനിതകൾക്ക് അവസരം
-
എംപ്ലോയബിലിറ്റി സെൻറർ തൊഴിൽ മേള സെപ്റ്റംബർ 14ന് വിവിധ തസ്തികകളിൽ അവസരം
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽSenior Business Analyst ഒഴിവ്; Walk-in Interview സെപ്റ്റംബർ 17, 18
-
PRD യിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവ്
-
എംപ്ലോയ്ബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ്: സെപ്റ്റംബർ 11-ന് അഭിമുഖം; പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരം
-
Model Career Centre പ്ലേസ്മെന്റ് ഡ്രൈവ് | 50+ ഒഴിവ് ; സെപ്റ്റംബർ 11ന് അഭിമുഖം

