സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷനിൽ (കുടുംബശ്രീ) ഒഴിവുകൾ

0
473
Ads

സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ കുടുംബശ്രീ ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കുകളിൽ കൗൺസിലർ തസ്തിക അടിസ്ഥാനത്തിലുള്ള ഒഴിവുകളിലേയ്ക്ക് യോഗ്യരായ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

1. പോസ്റ്റ് : കൗൺസിലർ
2. ഒഴിവ് : ആകെ 9 എണ്ണം. 8 (വിവിധ ജില്ലകളിൽ (അട്ടപ്പാടി സ്പെഷ്യൽ പ്രോജക്) (കാസറഗോഡ് ജില്ലയിലെ കൗൺസിലർ ഒഴിവ് കന്നട അറിയാവുന്നവർക്കായി റിസർവ് ചെയ്തിരിക്കുന്നു

3. നിയമന രീതി : കരാർ നിയമനം (കരാറിൽ ഏർപ്പെടുന്ന ദിവസം മുതൽ 31/03/2024 വരെ യായിരിക്കും കരാർ കാലാവധി)

4. വിദ്യാഭ്യാസ യോഗ്യത : എം.എസ്.സി സൈക്കോളജി, എം.എസ്.ഡബ്ല്യു അല്ലെങ്കിൽ കൗൺസിലിംഗിൽ ബിരുദാനന്തര ബിരുദം

5.പ്രായപരിധി: 30/06/2023 ന് 40 വയസ്സിൽ കൂടാൻ പാടുള്ളതല്ല. (മേൽ വിവരിച്ച യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള, നിലവിൽ കുടുംബിയുടെ കമ്മ്യൂണിറ്റി കൗൺസില റായി പ്രവർത്തിക്കുന്നു. 5 വയസ്സിൽ താഴെയുള്ള വർക്കും അപേക്ഷിക്കാവുന്നതാണ്.)

6. പ്രവൃത്തിപരിചയം :

സർക്കാർ അർദ്ധസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ, ദേശീയ അന്തർദേശീയ നില വാരത്തിലുള്ള സ്ഥാപനങ്ങൾ, മികച്ച സ്ഥാപന ങ്ങൾ എന്നിവിടങ്ങളിൽ കൗൺസിലറായുള്ള വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം.

7. വേതനം : 30,000 രൂപ പ്രതിമാസ വേതനം.

അപേക്ഷ ഫീസ്: 500 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ആഗസ്റ്റ് 5ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here
വെബ്സൈറ്റ് ലിങ്ക് click here

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google