എൽ.ഡി ക്ലാർക്ക് സ്ഥിര നിയമനം

0
1628

കേരള സർക്കാർ നിയന്ത്രണത്തിൻ കീഴിലുളള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിലേയ്ക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും എൽ.ഡി. ക്ലാർക്ക് തസ്തികയിൽ സ്ഥിര നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ജനറൽ വിഭാഗത്തിന് 750 രൂപയും എസ്.സി./എസ്.ടി./അർഹരായ ഭിന്നശേഷി വിഭാഗങ്ങളിൽ പെടുന്നവർക്ക് 375 രൂപയും ആണ് അപേക്ഷാ ഫീസ്. അപേക്ഷ നവംബർ 30 വരെ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി ഫീസ് അടക്കുന്നതിനുള്ള അവസാന ദിവസം 2022 ഡിസംബർ 7 വരെ. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in.

No. of vacancies : 5
Scale of Pay : 18000-41500 (Pre revised)
Qualification : Bachelors Degree in any subject awarded by a recognized universityDiploma in Computer applications obtained from a Govt. /Govt. undertaking institution after a course of study of minimum six (6) months duration OR BCA / B Sc (Computer Science) / B Sc (Information Technology) / B Tech (Computer Science) / B Tech (Information Technology) / MCA / M Sc (Computer Science) / MSc (Information Technology) / M Tech (Computer Science) / M Tech (Information Technology) awarded by a recognized university.

Age Limit: Candidate shall be within the age limit of 18 to 36 as on 01/01/2022. The maximum age limit shall be raised by 5 years for SC/ST candidates and 3 years for OBC candidates. Differently abled candidates and Ex-service men candidates are also eligible for relaxation in upper age limit as per rules. For more detailed Nofification click here

LEAVE A REPLY

Please enter your comment!
Please enter your name here