മിൽമയിൽ ഒഴിവ്: ഇൻ്റർവ്യു വഴി നിയമനം | Milma Recruitment

0
3436
Ads

തിരുവനന്തപുരം റീജിയണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് – മിൽമ, പത്തനംതിട്ട ഡെയറിയിലെ വിവിധ ഒഴിവുകളിലേക്ക് ഇൻ്റർവ്യു വഴി നിയമനം നടത്തുന്നു.

ടെക്നീഷ്യൻ ഗ്രേഡ്-II (ഇലക്ട്രീഷ്യൻ)
തീയതി, സമയം: 30.10.2024, 10.30 AM to 1.30 PM

വിദ്യാഭ്യാസ യോഗ്യത:
a) SSLC Passed, NCVT certificate in ITI(Electrician)

പ്രവർത്തി പരിചയം:
b) One year Apprenticeship certificate through RIC in the relevant field.

c) Two year experience in the relevant trade in a reputed industry.

Wireman License is essential from the competent authority of Government of Kerala is compulsory.

2. ടെക്നീഷ്യൻ ഗ്രേഡ്-II (റഫ്രിജറേഷൻ)

തീയതി: 30.10.2024
സമയം: 10.30 AM to 1.30 PM

വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം
a) SSLC Passed, NCVT certificate in ITI(MRAC)
b) One year Apprenticeship certificate through RIC in the relevant field.
c) Two-year experience in the relevant trade in a reputed industry.

ഉയർന്ന പ്രായം: 40 വയസ്സ് (as on 01.01.2024) Ex-Service ഉദ്യോഗാർത്ഥികൾക്ക് വയസ്സ് ഇളവ് ബാധകമായിരിക്കും (05 Years and 03 Years Respectively)

വേതനം: 24,000/- (consolidated)
കാലയളവ്: 1 year (കരാർ അടിസ്ഥാനത്തിൽ)

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിൻന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, 1 പാസ്സ്പോർട്ട് സൈസ്സ് ഫോട്ടോയും സഹിതം പത്തനംതിട്ട തട്ടയിലുളള മിൽമ ഡെയറിയിൽ ഇൻ്റർവ്യൂവിന് മേൽപ്പറഞ്ഞിരിക്കുന്ന തീയതിയ്ക്കും സമയത്തിനും നേരിട്ടുഹാജരാകേണ്ടതാണ്. നിശ്ചിത സമയത്തിനു ശേഷം വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

മേൽപ്പറഞ്ഞ തസ്‌തികകളിൽ റ്റി.ആർ.സി.എം.പി.യു-ൻ്റെ കീഴിൽ ജോലി ചെയ്ത ജീവനക്കാരെ പരിഗണിക്കുന്നതല്ല. For official Notification Click here

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google