കേരള സംസ്ഥാന വയോജന കമ്മീഷന്റെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥനത്തിൽ മൂന്ന് മാസത്തേക്ക് താത്ക്കാലിക നിയമനത്തിന് 2026 ഫെബ്രുവരി 4ന് തിരുവനന്തപുരം പട്ടത്തുള്ള ജില്ലാ പഞ്ചായത്ത് ഓഫീസിൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.
അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം: 2
യോഗ്യത : ബിരുദം+കംപ്യൂട്ടർ പരിജ്ഞാനം
കോൺഫിഡൻഷ്യൽ ഓഫീസ്
ഒഴിവുകളുടെ എണ്ണം: 2
യോഗ്യത :
1. പ്ലസ്-2 or തത്തുല്യം
2. ടൈപ്പ് റൈറ്റിംഗ് (മലയാളം, ഇംഗ്ലീഷ്)-ലോവർ
3. ഷോർട് ഹാൻഡ്-(ഇംഗ്ലീഷ്)-ലോവർ
ഓഫീസ് അറ്റെൻഡൻറ്
ഒഴിവ് – 1
യോഗ്യത : SSLC അല്ലെങ്കിൽ തത്തുല്യം
പ്രായപരിധി: 18-36 (അർഹരായവർക്ക് നിയമപ്രകാരമുള്ള വയസിളവ് ലഭിക്കുന്നതാണ്)
വാക്ക് ഇൻ ഇന്റർവ്യൂ
സ്ഥലം:ജില്ലാ പഞ്ചായത്ത് ഹാൾ, പട്ടം, തിരുവനന്തപുരം
തീയതി : 04.02.2026
രജിസ്ട്രേഷൻ : രാവിലെ 10 മുതൽ 11 വരെ
ഇൻ്റർവ്യൂ : രാവിലെ 11 മുതൽ
പങ്കെടുക്കാൻ താൽപര്യമുള്ളവർ ഇതോടൊപ്പം ഉള്ളടക്കം ചെയ്ത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ, യോഗ്യത, വയസ് തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരായി നിശ്ചിത സമയത്ത് റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്കൂടുതൽ വിവരങ്ങൾക്ക്: www.sjd.kerala.gov.in. സന്ദർശിക്കുക
Latest Jobs
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം
-
കിഫ്ബിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം – അവസാന തീയതി : മാർച്ച് 19
-
ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ നിയമനം
-
India Post GDS First Merit List 2026 Published : How to check
-
പൊതുമേഖലാ സ്ഥാപനമായ Meat Products India യിൽ വിവിധ തസ്തികകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
-
വിജ്ഞാനകേരളം മെഗാ തൊഴിൽമേള മാർച്ച് 7 ന്
-
AIMS നഴ്സിംഗ് ഓഫീസർ നിയമനം: 2551 ഒഴിവുകൾ


