അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ 179 ദിവസത്തെ കരാര്‍ വ്യവസ്ഥയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വിവിധ തസ്തികളിൽ നിയമനം.
- നേഴ്സിങ് ഓഫീസര്‍,
- ഫാര്‍മസിസ്റ്റ്,
- ഡ്രൈവര്‍,
- ഫിസിയോതെറാപിസ്റ്റ്,
- ഇ.സി.ജി ടെക്നിഷ്യന്‍,
- ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍,
- മള്‍ട്ടി ടാസ്ക് സ്റ്റാഫ്,
- ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് (ഗ്രേഡ് 2)
എന്നീ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2026 ഫെബ്രുവരി 27 രാവിലെ പത്തിന് നടക്കുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുമായി എത്തണം.
ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് (ഗ്രേഡ് 2) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 2026 മാര്‍ച്ച് രണ്ടിന് രാവിലെ പത്തിന് നടക്കും. അട്ടപ്പാടി താലൂക്കില്‍ പെട്ടവര്‍ക്കും പ്രവൃത്തിപരിചയമുളളവര്‍ക്കും മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്ന് ലഭിക്കും.
Latest Jobs
-
കൊണ്ടോടി ഓട്ടോക്രാഫ്റ്റ് അഭിമുഖം ഫ്രെബ്രുവരി 22 ന് – 100 + ഒഴിവ്
-
അങ്കണവാടി ഹെൽപ്പർ തസ്തികയിൽ ജോലി ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം
-
CDAC ജോലി നേടാം : 822 പ്രോജക്ട് സ്റ്റാഫ് ഒഴിവ്
-
KELTRON Engineer Trainee Recruitment 2026 | Salary ₹32,400
-
200 ഒഴിവുകളിലേക്ക് മിനി ജോബ് ഡ്രൈവ് 18 ന് –
-
Walk-in Interview at Employability Centre Kozhikode – Multiple Private Job Vacancies
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലറിക്കൽ ഒഴിവ്
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
സമന്വയ തൊഴിൽമേള 21 ന്
-
എംപ്ലോയ്ബിലിറ്റി സെൻ്ററിൽ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം
-
എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം
-
മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയിൽ ഓഫീസ് അസിസ്റ്റന്റ് ഒഴിവ്
-
ബാലിക സദനത്തിൽ ജോലി ഒഴിവ്; അപേക്ഷകൾ ക്ഷണിച്ചു
-
BSNL Recruitment 2026: Recruitment for Senior Executive Trainees


