ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ (ASAP Kerala) ആഭിമുഖ്യത്തിൽ ഐബിഎം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ASPIRE 2024 – Placement Drive ആസ്പയർ 2024 – മെഗാ പ്ലെയ്സ്മെന്റ് ഡ്രൈവ്, 06 സെപ്റ്റംബർ 2024ന് എറണാകുളം SCMS മുട്ടത്തെ ക്യാമ്പസ്സിൽ വെച്ച് നടത്തപ്പെടുകയാണ്. ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്യും. IBM, VOLVO, L&T, Hykon, Fanuc,Hyosung തുടങ്ങി 25 ൽ അധികം കമ്പനികൾ ഡ്രൈവിൽ പങ്കെടുക്കും.
Date: 06 സെപ്റ്റംബർ 2024
Venue: SCMS മുട്ടം
പ്രസ്തുത പ്ലെയ്സ്മെന്റ് ഡ്രൈവിൽ താങ്കളുടെ സ്ഥാപനത്തിലെ 2024 pass-out വിദ്യാർത്ഥികൾക്കും, പൂർവ്വവിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്.
https://tinyurl.com/ASAP-Placement-drive
എന്ന ലിങ്ക് വഴി വിദ്യാർത്ഥികളെ രെജിസ്റ്റർ ചെയ്യിക്കുന്നതിന് ആവശ്യമായ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് താത്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങളക്ക് ബന്ധപെടുക 7012966628/8075549658
Latest Jobs
-
സശസ്ത്ര സീമാബലിൽ 1194 കോൺസ്റ്റബിൾ / സബ് ഇൻസ്പെക്ടർ ഒഴിവുകൾ
-
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ കരാർ/ സ്ഥിര നിയമനം : 24 ഒഴിവ്
-
LuLu Group Hiring 2026: Walk-in Interview for Calicut & Malappuram – Apply Now
-
വൻ തൊഴിലവസരങ്ങളുമായി ശ്രീവൽസം ഗ്രൂപ്പ്
-
ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
-
നേവിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് 2027 – യോഗ്യത: 10ാം ക്ലാസ്, പ്ലസ്ടു
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026


