യുവജന കമ്മിഷന് തൊഴില്‍മേള 2024 ഫെബ്രുവരി മൂന്നിന്;
സംസ്ഥാന യുവജന കമ്മിഷന് 2024 ഫെബ്രുവരി മൂന്നിന് കൊല്ലം, കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജില്‍ Career Expo 2024 തൊഴില്‍മേള സംഘടിപ്പിക്കുന്നു. തൊഴില്‍ മേളയിൽ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.
പ്രായപരിധി
‘കരിയര്‍ എക്സ്പോ 2024’ ( Career Expo 2024) തൊഴില്‍ മേളയില്‍ 18 നു നും 40 നും മധ്യേ പ്രായമുള്ളവര്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. പുതുമുഖങ്ങള്‍ക്കും തൊഴില്‍ പരിചയമുള്ളവര്‍ക്കും കരിയര്‍ എക്സ്പോയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7907565474, 0471 2308630.
എങ്ങനെ രജിസ്റ്റർ ചെയ്യാം
നിരവധി കമ്പനികൾ പങ്കെടുക്കുന്ന കരിയർ എക്സ്പോ ആയിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും കരിയർ എക്സ്പോയിൽ പങ്കെടുക്കാവുന്നതാണ്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങൾക്ക് പോസ്റ്ററിൽ നൽകിയിട്ടുള്ള QR കോഡ് സ്കാൻ ചെയ്ത് മേളയിൽ അപേക്ഷിക്കാം Registration Link for Candidates
https://forms.gle/1ZjWCXnGv7Fu59p29

Latest Jobs
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം
-
കിഫ്ബിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം – അവസാന തീയതി : മാർച്ച് 19
-
ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ നിയമനം
-
India Post GDS First Merit List 2026 Published : How to check
-
പൊതുമേഖലാ സ്ഥാപനമായ Meat Products India യിൽ വിവിധ തസ്തികകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

