കൂടുംബശ്രീ ജില്ലാ മിഷൻ തൊഴില്‍ മേള – Connect 2K24

0
2436
Prayukthi Mini Job Fair
Ads

കൊട്ടാരക്കര മുന്‍സിപ്പാലിറ്റിയും കൂടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി 2024 ഫെബ്രുവരി 10 ന് രാവിലെ ഒന്‍പത് മുതല്‍ കൊട്ടാരക്കര മാര്‍ത്തോമ ഗേള്‍സ് ഹൈസ്‌കൂളില്‍ ‘കണക്ട് ‘2കെ24’ മെഗാ തൊഴില്‍മേള സംഘടിപ്പിക്കും. ബാങ്കിങ്, ഓട്ടോമൊബൈല്‍ ഐ റ്റി, ഐഡ്യൂക്കേഷന്‍, ലൈഫ് ഇന്‍ഷുറന്‍സ്, റീറ്റെയില്‍ തുടങ്ങിയ വിവിധ മേഖലകളിലെ 40 കമ്പനികള്‍ പങ്കെടുക്കും

Date: 2024 ഫെബ്രുവരി 10 ന്
Time : 9.00 am
Venue: മാര്‍ത്തോമ ഗേള്‍സ് ഹൈസ്‌കൂൾ, കൊട്ടാരക്കര

പ്രായപരിധി: 18-45 ബയോഡേറ്റയുടെ മൂന്ന് കോപ്പിയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും കൊണ്ടുവരണം. കുടുംബശ്രീ സി ഡി എസ്സുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാം രാവിലെ ഒന്‍പത് മുതല്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍. ഫോണ്‍ 0474 2794692.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google