കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 2023 മാർച്ച് ഒമ്പത്, 10 തീയതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.
- ജൂനിയർ ഓഡിറ്റ് അസിസ്റ്റന്റ്,
- ഓഡിറ്റ് ഇന്റേൺ/അസിസ്റ്റന്റ്,
- സോഫ്റ്റ് സ്‌കിൽ ട്രെയിനർ,
- അസോസിയേറ്റ് ഡയറക്ടർ ഓഫീസ്,
- ക്യുഎംഎസ് മാനേജർ/സ്റ്റോക്ക് ഓഡിറ്റർ,
- അക്കൗണ്ട്സ് മാനേജർ,
- സീനിയർ ഫാബ്രിക്കേറ്റർ,
- ഐ ടി അഡ്മിനിസ്ട്രേറ്റർ,
- സിസ്റ്റം അനലിസ്റ്റ്,
- ഇ ആർ പി ഫങ്ഷണൽ കൺസൾട്ടന്റ്/സപ്പോർട്ട് എഞ്ചിനീയർ.
- അഡ്മിനിസ്ട്രേറ്റർ,
- അക്കൗണ്ടന്റ്,
- സർവീസ് എഞ്ചിനീയർ,
- എ സി/റെഫ്രിജറേഷൻ ഇൻസ്ട്രക്ടർ,
- ഗ്രാഫിക് ഡിസൈനർ,
- ജ്വല്ലറി സെയിൽസ്,
- ബില്ലിങ് എക്സിക്യൂട്ടീവ്,
- സി ആർ ഇ, ഷോറൂം സെയിൽസ്,
- ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്,
- സെയിൽസ് എക്സിക്യൂട്ടീവ്-പൈന്റ്സ്,
- ഡ്രൈവർ,
- ഗാർഡ്നർ എന്നീ ഒഴിവികളിലേക്കാണ് നിയമനം.
യോഗ്യത: എസ് എസ് എൽ സി, പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ, പി ജി, ബി കോം/എം കോം ഇൻ സി എ, ഐ ടി ഐ (ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ മെക്കാനിക്കൽ), ആർ എച്ച് സി ഇ, എം സി എസ് ഇ, സി സി എൻ എ, എം സി എ, പവർ ബി ഐ ആന്റ് എസ് എ പി, ഐ ടി/കമ്പ്യൂട്ടർ സയൻസ്, അലുമിനിയം ഫാബ്രിക്കേഷൻ.
താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് സഹിതം വന്ന് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.
Latest Jobs
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം
-
കിഫ്ബിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം – അവസാന തീയതി : മാർച്ച് 19
-
ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ നിയമനം
-
India Post GDS First Merit List 2026 Published : How to check
-
പൊതുമേഖലാ സ്ഥാപനമായ Meat Products India യിൽ വിവിധ തസ്തികകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
-
വിജ്ഞാനകേരളം മെഗാ തൊഴിൽമേള മാർച്ച് 7 ന്
-
AIMS നഴ്സിംഗ് ഓഫീസർ നിയമനം: 2551 ഒഴിവുകൾ


