Free Job Alerts

  • Home
  • Govt. Jobs
    • Kerala PSC
    • Central Govt Job
  • Gulf Jobs
  • District wise Jobs
    • Jobs at Trivandrum
    • Jobs at Kollam
    • Jobs at Pathanamthitta
    • Jobs at Alappuzha
    • Jobs at Kottayam
    • Jobs at Ernakulam
    • Jobs at Idukki
    • Jobs at Palakkad
    • Jobs at Thrissur
    • Jobs at Kannur
    • Jobs at Malappuram
    • Jobs at Kozhikode
    • Jobs at Wayanad
    • Jobs at Kasaragod
  • EC Jobs
    • Employability Center Kollam
    • Employability Center Thrissur
    • Employability Centre Alappuzha
    • Employability Centre Ernakulam
    • Employability Centre Kannur
    • Employability Centre Kasaragod
    • Employability Centre Kottayam
    • Employability Centre Kozikode
    • Employability Centre Palakkad
    • Employibility Centre Malappuram
  • Contact Us

മെഗാ ജോബ് ഫെയർ ജീവിക 2022: തൊഴിലന്വേഷകർക്ക് 30-ാം തീയതി വരെ രജിസ്റ്റർ ചെയ്യാം: Jeevika 2022 Job Fair

30 Dec 2021 Job Fest Leave a comment 382 Views

Date: 08 Jan 2022 – 09 Jan 2022

Time: 10:00 am to 05:00 pm

Venue: Bharata Mata College, Seaport – Airport Rd, Thrikkakara, Edappally, Ernakulam, Kerala 682021,

എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 2022 ജനുവരി മാസം 8, 9 തീയതികളിൽ നടത്തുന്ന മെഗാ ജോബ് ഫെയർ ജീവിക – 2022 (Jeevika 2022) ലേക്ക് തൊഴിലന്വേഷകർക്ക് ഡിസംബർ 21 മുതൽ ജനുവരി 2 വരെ രജിസ്റ്റർ ചെയ്യാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളുടെ എണ്ണം 2500 കടന്ന തിനാൽ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കില്ലെന്ന് കളക്ടർ ജാഫർ മാലിക് അറിയിച്ചു.

മികച്ച ഉദ്യോഗാർത്ഥികളെ തേടുന്ന തൊഴിൽദാതാക്കൾക്ക് www.statejobportal.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് മേളയിൽ പങ്കാളികളാകാം. ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ല നൈപുണ്യവികസന കമ്മിറ്റി , എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിന്റെ മേൽനോട്ടത്തിലാണ് തൃക്കാക്കര ഭാരത് മാതാ കോളേജിൽ മേള സംഘടിപ്പിക്കുന്നത്.

മെഗാ ജോബ് ഫെയറിൽ പങ്കാളികളാകാൻ താത്പര്യമുള്ളവർ കഴിയുന്നതും വേഗം രെജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. അസാപ്പ്, എംപ്ലോയ്മെന്റ് ഓഫീസ്, വ്യവസായ വകുപ്പ്, കുടുംബശ്രീ എന്നിവ മുഖാന്തരം വിവിധ നൈപുണ്യ പരിശീലനങ്ങൾ ലഭിച്ചവർക്കും രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർ തങ്ങൾക്ക് അനുവദിച്ച സമയത്ത് തന്നെ എത്തുവാൻ ശ്രദ്ധിക്കണം.

മെഗാ ജോബ് ഫെയറുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗത്തിൽ ജില്ലാ വികസന കമ്മീഷണർ ഷിബു കെ. അബ്ദുൾ മജീദ്, ജില്ലാ പ്ലാനിംഗ് ഓഫീസർ അനിതാ ഏലിയാസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ജോബ് ഫെയറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9207027267 എന്ന നമ്പറിൽ ബന്ധപ്പെടാം.

Participating Company details

  1. Loyal IT Solutions
  2. TECACS IT GROUP PVT LTD
  3. RELIANCE NIPPON LIFE INSURANCE CO LTD
  4. DCC BUILDING SOLUTION
  5. SSree Narayana Institute of Medical Sciences(SNIMS)
  6. Sai Service Private Ltd
  7. Malayalam Motors Pvt Ltd
  8. Ageas Federal Life Insurance
  9. ANASWARA OFFSET PVT LTD
  10. NEWCARE HYGIENE SOLUTIONS PVT. LTD.
  11. BHARTI AXA LIFE INSURANCE COMPALY LTD
  12. ACCURA WATER STORE
  13. GIZA HUB
  14. Alfaone Retail Pharmacies Pvt Ltd (Aster Pharmacy)
  15. SHRIRAM GENERAL INSURANCE CO LTD
  16. SISSCOL
  17. Essar Engineers

Share this:

  • Click to share on Twitter (Opens in new window)
  • Click to share on Facebook (Opens in new window)
  • Click to share on Telegram (Opens in new window)
  • Click to share on WhatsApp (Opens in new window)

Related

Jeevika 2022 Job Fest 2022 Kerala State Job Portal Mega Job Fair 2022 ജീവിക 2022 2021-12-30
Tags Jeevika 2022 Job Fest 2022 Kerala State Job Portal Mega Job Fair 2022 ജീവിക 2022
Previous Article :

കോസ്റ്റൽ വാർഡൻമാരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

Next Article :

വയനാട് ജില്ലയിലെ തൊഴിലവസരങ്ങൾ

Related Posts

നിയുക്തി 2023- മെഗാ തൊഴില്‍മേള മാര്‍ച്ച് 25ന് തിരുവനന്തപുരത്ത് – Niyikthi Mega Job Fair 2023

നിയുക്തി 2023- മെഗാ തൊഴില്‍മേള മാര്‍ച്ച് 25ന് തിരുവനന്തപുരത്ത് – Niyikthi Mega Job Fair 2023

17 Mar 2023
നിയുക്തി 2023 മെഗാ ജോബ് ഫെയർ കണ്ണൂർ ജില്ലയിൽ |Niyikthi Mega Job Fair 2023

നിയുക്തി 2023 മെഗാ ജോബ് ഫെയർ കണ്ണൂർ ജില്ലയിൽ |Niyikthi Mega Job Fair 2023

14 Mar 2023
നിയുക്തി 2023 മെഗാ ജോബ് ഫെയർ | അയ്യായിരത്തിലധികം ഒഴിവ് – Niyikthi Mega Job Fair 2023

നിയുക്തി 2023 മെഗാ ജോബ് ഫെയർ | അയ്യായിരത്തിലധികം ഒഴിവ് – Niyikthi Mega Job Fair 2023

13 Mar 2023
Mega Job Fair 2023 at Sanjo College of Management and Advanced Studies, Idukki

Mega Job Fair 2023 at Sanjo College of Management and Advanced Studies, Idukki

11 Mar 2023

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

നിയുക്തി 2023- മെഗാ തൊഴില്‍മേള മാര്‍ച്ച് 25ന് തിരുവനന്തപുരത്ത് – Niyikthi Mega Job Fair 2023

നിയുക്തി 2023- മെഗാ തൊഴില്‍മേള മാര്‍ച്ച് 25ന് തിരുവനന്തപുരത്ത് – Niyikthi Mega Job Fair 2023

Niyikthi Mega Job Fair 2023 at Thiruvananthapuram തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ എംപ്ലോയ്ബിലിറ്റി സെന്ററുകള്‍ കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററുകള്‍ ...

Ads

Recent Posts

ഇപിഎഫ്ഒയിൽ 2859 അസിസ്‌റ്റന്റ്/ സ്റ്റെനോ ഒഴിവുകൾ | EPFO Recruitment
Central Govt Job

ഇപിഎഫ്ഒയിൽ 2859 അസിസ്‌റ്റന്റ്/ സ്റ്റെനോ ഒഴിവുകൾ | EPFO Recruitment

Sreejith M 01 Apr 2023
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ – 31 March 2023
Govt. Jobs

സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ – 31 March 2023

Sreejith M 31 Mar 2023
യു.എ.ഇ യിൽ ഹൗസ് കീപ്പിങ് ജോലി നേടാം; 100 ഒഴിവുകൾ
Gulf Jobs

യു.എ.ഇ യിൽ ഹൗസ് കീപ്പിങ് ജോലി നേടാം; 100 ഒഴിവുകൾ

Sreejith M 31 Mar 2023
Urgent 100 Machine Operator Trainee Openings at SFO Technologies Ernakulam
Private Jobs

Urgent 100 Machine Operator Trainee Openings at SFO Technologies Ernakulam

Sreejith M 30 Mar 2023
ടെക്നോപാർക്കിൽ ഒഴിവുള്ള 100 ലധികം കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികയിലേക്ക് പ്രത്യേക ജോബ് ഫെയറിലൂടെ നിയമനം നടത്തുന്നു.
IT Jobs

ടെക്നോപാർക്കിൽ ഒഴിവുള്ള 100 ലധികം കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികയിലേക്ക് പ്രത്യേക ജോബ് ഫെയറിലൂടെ നിയമനം നടത്തുന്നു.

Sreejith M 30 Mar 2023
Edumart ൽ ജോലി നേടാൻ അവസരം
Private Jobs

Edumart ൽ ജോലി നേടാൻ അവസരം

Sreejith M 30 Mar 2023
കേരളത്തിലെ ഗവൺമെന്റ് ഓഫീസുകളിലെ ജോലി ഒഴിവുകൾ – 2023 March 30
Govt. Jobs

കേരളത്തിലെ ഗവൺമെന്റ് ഓഫീസുകളിലെ ജോലി ഒഴിവുകൾ – 2023 March 30

Sreejith M 30 Mar 2023

Search a Job

Top Jobs

  • 1

    എയർ ഇന്ത്യ എക്സ്പ്രസ് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു- കേരളത്തിൽ ഒഴിവ്

    Sreejith M 04 Oct 2022
  • 2

    അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് ജോലി ഒഴിവുകൾ.

    Sreejith M 10 Nov 2022
  • 3

    വിവിധ ജില്ലകളിൽ നിന്നും വന്നിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ

    Sreejith M 07 Apr 2022
  • 4

    സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ – 25 January 2023

    Sreejith M 25 Jan 2023
  • 5

    കേരള ഗവൺമെന്റ് മെഡിസെപ് പദ്ധതിയിൽ ഒഴിവ് | Medisep Recruitment

    Sreejith M 04 Sep 2022

Ads

Jobs

  • ഇപിഎഫ്ഒയിൽ 2859 അസിസ്‌റ്റന്റ്/ സ്റ്റെനോ ഒഴിവുകൾ | EPFO Recruitment

    ഇപിഎഫ്ഒയിൽ 2859 അസിസ്‌റ്റന്റ്/ സ്റ്റെനോ ഒഴിവുകൾ | EPFO Recruitment

    Sreejith M 01 Apr 2023
  • സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ – 31 March 2023

    സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ – 31 March 2023

    Sreejith M 31 Mar 2023
  • യു.എ.ഇ യിൽ ഹൗസ് കീപ്പിങ് ജോലി നേടാം; 100 ഒഴിവുകൾ

    യു.എ.ഇ യിൽ ഹൗസ് കീപ്പിങ് ജോലി നേടാം; 100 ഒഴിവുകൾ

    Sreejith M 31 Mar 2023
  • Urgent 100 Machine Operator Trainee Openings at SFO Technologies Ernakulam

    Urgent 100 Machine Operator Trainee Openings at SFO Technologies Ernakulam

    Sreejith M 30 Mar 2023
  • ടെക്നോപാർക്കിൽ ഒഴിവുള്ള 100 ലധികം കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികയിലേക്ക് പ്രത്യേക ജോബ് ഫെയറിലൂടെ നിയമനം നടത്തുന്നു.

    ടെക്നോപാർക്കിൽ ഒഴിവുള്ള 100 ലധികം കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികയിലേക്ക് പ്രത്യേക ജോബ് ഫെയറിലൂടെ നിയമനം നടത്തുന്നു.

    Sreejith M 30 Mar 2023
  • Edumart ൽ ജോലി നേടാൻ അവസരം

    Edumart ൽ ജോലി നേടാൻ അവസരം

    Sreejith M 30 Mar 2023
  • കേരളത്തിലെ ഗവൺമെന്റ് ഓഫീസുകളിലെ ജോലി ഒഴിവുകൾ – 2023 March 30

    കേരളത്തിലെ ഗവൺമെന്റ് ഓഫീസുകളിലെ ജോലി ഒഴിവുകൾ – 2023 March 30

    Sreejith M 30 Mar 2023
  • അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്

    അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്

    Sreejith M 30 Mar 2023
  • തൃശ്ശൂരിൽ സ്വകാര്യ സ്ഥാപനങ്ങളിൽ നിയമനം

    തൃശ്ശൂരിൽ സ്വകാര്യ സ്ഥാപനങ്ങളിൽ നിയമനം

    Sreejith M 29 Mar 2023
  • കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ സെന്റർ ഡ്രൈവ് | 5 കമ്പനികളിലായി 200 ഒഴിവുകൾ

    കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ സെന്റർ ഡ്രൈവ് | 5 കമ്പനികളിലായി 200 ഒഴിവുകൾ

    Sreejith M 29 Mar 2023
  • സെൻട്രൽ ബാങ്കിൽ 5000 അപ്രന്റിസ് ഒഴിവ്.

    സെൻട്രൽ ബാങ്കിൽ 5000 അപ്രന്റിസ് ഒഴിവ്.

    Sreejith M 29 Mar 2023
  • CAKES & CAKES hiring Finance Manager, Operations Manager & Accounts Assistant

    CAKES & CAKES hiring Finance Manager, Operations Manager & Accounts Assistant

    Sreejith M 29 Mar 2023
  • Recruitment for the post of Skill Coordinator & Technical Assistants at KASE – KSID

    Recruitment for the post of Skill Coordinator & Technical Assistants at KASE – KSID

    Sreejith M 28 Mar 2023
  • ISRO IPRC റിക്രൂട്ട്മെന്റ് 2023 – ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ, ഹെവി വെഹിക്കിൾ ഡ്രൈവർ, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ & ഫയർമാൻ ഒഴിവുകൾ.

    ISRO IPRC റിക്രൂട്ട്മെന്റ് 2023 – ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ, ഹെവി വെഹിക്കിൾ ഡ്രൈവർ, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ & ഫയർമാൻ ഒഴിവുകൾ.

    Sreejith M 27 Mar 2023
  • ഇസാഫിൽ ജോലി നേടാം: 50 ഒഴിവുകൾ

    ഇസാഫിൽ ജോലി നേടാം: 50 ഒഴിവുകൾ

    Sreejith M 26 Mar 2023
  • നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിൽ 598 ഒഴിവുകൾ

    നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിൽ 598 ഒഴിവുകൾ

    Sreejith M 26 Mar 2023
  • സിആർപിഎഫിൽ കോൺസ്റ്റബിൾ ആകാം, 9223 ഒഴിവുകൾ |യോഗ്യത: പത്താം ക്ലാസ്

    സിആർപിഎഫിൽ കോൺസ്റ്റബിൾ ആകാം, 9223 ഒഴിവുകൾ |യോഗ്യത: പത്താം ക്ലാസ്

    Sreejith M 26 Mar 2023
  • ഐടി സ്റ്റാഫ് ഒഴിവ്

    ഐടി സ്റ്റാഫ് ഒഴിവ്

    Sreejith M 25 Mar 2023
  • കൊച്ചി അര്‍ബന്‍ – 3 ഐ സി ഡി എസ് പരിധിയിൽ അങ്കണവാടി വര്‍ക്കർ / ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു

    കൊച്ചി അര്‍ബന്‍ – 3 ഐ സി ഡി എസ് പരിധിയിൽ അങ്കണവാടി വര്‍ക്കർ / ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു

    Sreejith M 25 Mar 2023
  • കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ വാട്ടർ ഡവലപ്മെന്റ് ഏജൻസിയിൽ ഒഴിവ്

    കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ വാട്ടർ ഡവലപ്മെന്റ് ഏജൻസിയിൽ ഒഴിവ്

    Sreejith M 24 Mar 2023

District Wise Jobs

  • Jobs at Alappuzha
  • Jobs at Ernakulam
  • Jobs at Idukki
  • Jobs at Kannur
  • Jobs at Kasaragod
  • Jobs at Kerala
  • Jobs at Kollam
  • Jobs at Kottayam
  • Jobs at Kozhikode
  • Jobs at Malappuram
  • Jobs at Palakkad
  • Jobs at Pathanamthitta
  • Jobs at Thrissur
  • Jobs at Trivandrum
  • Jobs at Wayanad
  • Jobs in America
  • Jobs in Bangalore

Ads

Employability Centre Jobs

  • Employability Center Kollam
  • Employability Center Thrissur
  • Employability Centre Alappuzha
  • Employability Centre Ernakulam
  • Employability Centre Kannur
  • Employability Centre Kasaragod
  • Employability Centre Kottayam
  • Employability Centre Kozikode
  • Employability Centre Palakkad
  • Employability Centre Trivandrum
  • Employibility Centre Malappuram
  • Employment exchange Jobs
  • Privacy Policy
  • Jobs at Kerala
  • Central Govt Job
  • Govt. Jobs

Ads

Recent Jobs

  • ഇപിഎഫ്ഒയിൽ 2859 അസിസ്‌റ്റന്റ്/ സ്റ്റെനോ ഒഴിവുകൾ | EPFO Recruitment 01/04/2023
  • സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ – 31 March 2023 31/03/2023
  • യു.എ.ഇ യിൽ ഹൗസ് കീപ്പിങ് ജോലി നേടാം; 100 ഒഴിവുകൾ 31/03/2023

Find us on Facebook

Find us on Facebook
Copyright 2021- 2023, All Rights Reserved
Free Job Alerts
Join Whatsapp Community Now