താത്കാലിക നിയമനം
വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഹോസ്റ്റലുകളിലേക്ക് സ്റ്റിവാര്ഡ്, മേട്രന്, ക്ലാര്ക്ക്, ഹെഡ്കുക്ക്, അസിസ്റ്റന്റ് കുക്ക്, മെസ് അസിസ്റ്റന്റ്/ ഹെല്പ്പര്, ക്ലീനിംഗ് സ്റ്റാഫ് (ഫുള്ടൈം സാനിറ്റര് വര്ക്കര്), സെക്യൂരിറ്റി സ്റ്റാഫ് എന്നീ തസ്തികകളിലെ താത്കാലിക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില് ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകള് സഹിതം ജനുവരി നാലിന് രാവിലെ 10ന് കോളേജ് പി.ടി.എ ഓഫീസില് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങള്ക്ക് www.gecwyd.ac.in എന്ന വെബ്സൈറ്റ് സന്ദര്ശിക്കുക.
Latest Jobs
Mega Job Drive Thrissur Empolyability Centre: A Golden Opportunity for Job...
Thrissur Empolyability Centre is set to host a massive Job Drive on February 11, 2025, offering a golden opportunity for job seekers. With the participation of four major companies, this recruitment drive aims to fill around 150 vacancies in various sectors.
അർദ്ധ സർക്കാർ സ്ഥാപനത്തിൽ എൻജിനിയർ (ബോയിലർ ഓപ്പറേറ്റർ) ഒഴിവ്
കൊല്ലം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ എൻജിനിയർ (ബോയിലർ ഓപ്പറേറ്റർ) തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന താൽക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാനുള്ള അവസരം ലഭ്യമാണ്.
Exciting Career Opportunities at Malabar Cancer Centre (MCC) – Apply Now
The Malabar Cancer Centre (MCC) in Thalassery has announced multiple job openings, providing an excellent opportunity for healthcare professionals to join a prestigious institution dedicated to cancer care and research. If you're looking for a rewarding career in the medical field, this could be your chance!
വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേള: 252 തസ്തികകളിൽ 33,466 ഒഴിവുകൾ
ആലപ്പുഴ ജില്ലാപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ 2025 ഫെബ്രുവരി 15ന് ആലപ്പുഴ എസ്.ഡി. കോളേജിൽ നടത്തപ്പെടുന്ന "വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേള" ആയിരക്കണക്കിന് തൊഴിലന്വേഷകർക്ക് തൊഴിൽ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള വൻ അവസരമായിരിക്കുന്നു. വിവിധ വിദ്യാഭ്യാസ യോഗ്യതകളുള്ളവർക്കായി 252-ൽ അധികം തസ്തികകളിൽ 33,466 ഒഴിവുകളാണ് ഇതിനോടകം തന്നെ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Mega Job Fair at Cochin Arts and Science College on February...
Cochin Arts and Science College (CASC) is organizing a Mega Job Fair on Tuesday, February 18, 2025. With 25+ top companies participating, this event is a golden opportunity for job seekers to connect with potential employers.
Kudumbashree Broiler Farmers’ Producer Company Limited (KBFPCL) Recruitment Notification 2025
The Kudumbashree Broiler Farmers’ Producer Company Limited (KBFPCL), a project initiated by the Government of Kerala, has announced its latest recruitment drive for Assistant HR Manager, Assistant Purchase Manager, and Sales Executive positions. This initiative aims to support the production and distribution of quality Kudumbashree Kerala Chicken at affordable prices across Kerala.
യു.എ.ഇയിലെ 100-ലധികം സ്റ്റാഫ് നഴ്സ് ഒഴിവുകൾ: നോര്ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്
യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (UAE) അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ ആരോഗ്യ സ്ഥാപനത്തിലേക്ക് 100-ലധികം സ്റ്റാഫ് നഴ്സ് (പുരുഷൻ) ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് മുഖേന റിക്രൂട്ട്മെന്റ് ആരംഭിച്ചു. B.Sc. Nursing/Post B.Sc. Nursing വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും എമർജൻസി/കാഷ്വാലിറ്റി അല്ലെങ്കിൽ ICU സ്പെഷ്യാലിറ്റിയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അവസരമുണ്ട്.
Govt Jobs
അർദ്ധ സർക്കാർ സ്ഥാപനത്തിൽ എൻജിനിയർ (ബോയിലർ ഓപ്പറേറ്റർ) ഒഴിവ്
കൊല്ലം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ എൻജിനിയർ (ബോയിലർ ഓപ്പറേറ്റർ) തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന താൽക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാനുള്ള അവസരം ലഭ്യമാണ്.