Job Fair Prayukthi 2024 at Thrissur Employability Centre

0
1164
Ads

തൃശ്ശൂർ എംപ്ലോയബിലിറ്റി സെൻ്ററിന്റെ ആഭിമുഖ്യത്തിൽ 2024 ഓഗസ്റ്റ് 09 (വെള്ളിയാഴ്ച) നടക്കുന്ന പ്രയുക്തി 2024 ജോബ് ഡ്രൈവിലേക്ക് ഉദ്യോഗർത്ഥികൾക്ക് സ്വാഗതം. 12ൽ അധികം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നായി 1000 അധികം തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗർത്ഥികൾ 09/08/2024 രാവിലെ 9:30 മണിക്ക് ബിയോഡേറ്റയും, അനുബന്ധ സർട്ടിഫിക്കറ്റുകളുമായി, ജാവഹർ ബാലഭവനിൽ ( ചെമ്പുകാവ്, തൃശ്ശൂർ ) എത്തിച്ചേരേണ്ടതാണ്.

ഉദ്യോഗാർത്ഥികൾക്ക് തികച്ചും സൗജന്യം ആയി തന്നെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. പ്രസ്തുത ദിവസം പങ്കെടുക്കുന്ന ഉദ്യോഗദായകരുടെ വിവരങ്ങളും തൊഴിലവസരങ്ങളും മുകളിലെ ലിങ്കിൽ ചേർക്കുന്നു.. വിവരങ്ങൾ സൂക്ഷമമായി പരിശോധിച്ച് അനുയോജ്യമായ യോഗ്യത ഉള്ളവർ അഭിമുഖത്തിൽ പങ്കെടുക്കുക

അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ NCS പോർട്ടലിൽ വ്യക്തി വിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ്. അതിനായുള്ള ഗൂഗിൾ ഫോം ലിങ്ക് താഴെ ചേർക്കുന്നു. NCS പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം അന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ്.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google