മാവേലിക്കര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2025 മാര്‍ച്ച് 22 ന് ചെങ്ങന്നൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ തൊഴില്‍ മേള നടക്കുന്നു. 150-ഓളം സ്വകാര്യ മേഖലാ ഒഴിവുകളിലേക്കുള്ള അവസരങ്ങള്‍ ലഭ്യമാകുന്ന മേളയില്‍ വിവിധ വിദ്യാഭ്യാസ യോഗ്യതകളുള്ളവര്‍ക്ക് പങ്കെടുക്കാം.
തൊഴില്‍ മേളയുടെ പ്രത്യേകതകള്‍
- തീയതി: മാര്‍ച്ച് 22, 2025
- സ്ഥലം: ചെങ്ങന്നൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
- സമയം: രാവിലെ 10:00 മുതല്‍
- ഒഴിവുകളുടെ എണ്ണം: 150-ഓളം ഒഴിവ്
അർഹതകളും യോഗ്യതയും
താഴെപ്പറയുന്ന യോഗ്യതകളുള്ളവർക്കാണ് മേളയില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്:
✅ എസ്.എസ്.എല്‍.സി (SSLC)
✅ പ്ലസ് ടു (+2)
✅ ഐ.ടി.ഐ (ITI)
✅ ഡിഗ്രി (Degree)
✅ ഡിപ്ലോമ (Diploma)
✅ ബിടെക് (B.Tech)
🔹 പ്രായപരിധി: 18 നും 50 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.
എങ്ങിനെ രജിസ്റ്റര്‍ ചെയ്യാം?
തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ സൗജന്യ രജിസ്ട്രേഷന് ചെയ്യാം.
രജിസ്ട്രേഷനും തൊഴില്ദാതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കുമായി ഈ ലിങ്ക് സന്ദര്‍ശിക്കുക:
https://forms.gle/WZLPVDe9KmNwo8un6
📞 അന്വേഷണങ്ങള്‍ക്കായി:
0479-2344301, 9446765246
Latest Jobs
-
SSC CHSL 2026: 12-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് 2536 ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 7 വരെ
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിലവസരം; വിവിധ തസ്തികകളിൽ നിയമനം
-
വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്
-
കെപ്കോയിൽ ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ഒഴിവ്; അവസാന തീയതി സെപ്റ്റംബർ 26
-
Mega Loan and Job Mela 2026: തൃശൂരിൽ സെപ്റ്റംബർ 19ന്
-
സ്പെഷ്യൽ ഹോമിലേക്ക് വിവിധ തസ്തികകളിൽ നിയമനം; വനിതകൾക്ക് അവസരം
-
എംപ്ലോയബിലിറ്റി സെൻറർ തൊഴിൽ മേള സെപ്റ്റംബർ 14ന് വിവിധ തസ്തികകളിൽ അവസരം
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽSenior Business Analyst ഒഴിവ്; Walk-in Interview സെപ്റ്റംബർ 17, 18
-
PRD യിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവ്
-
എംപ്ലോയ്ബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ്: സെപ്റ്റംബർ 11-ന് അഭിമുഖം; പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരം
-
Model Career Centre പ്ലേസ്മെന്റ് ഡ്രൈവ് | 50+ ഒഴിവ് ; സെപ്റ്റംബർ 11ന് അഭിമുഖം
-
എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ് | വിവിധ തസ്തികകളിൽ സ്വകാര്യ ജോലി ഒഴിവുകൾ; സെപ്റ്റംബർ 11ന് അഭിമുഖം
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
SSC ജൂനിയർ എഞ്ചിനീയർ (JE) വിജ്ഞാപനം: 1748 ഒഴിവുകൾ

