മലപ്പുറം ജില്ലയിൽ ജോബ് ഫെയർ ജനുവരി 28 ന്

0
1152
Ads

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും തിരൂരങ്ങാടി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള 2023 ജനുവരി 28 ശനിയാഴ്ച തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ വെച്ച് നടക്കും അൻപതോളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ
മേളയിൽ പ്രവേശനം സൗജന്യമാണ്

Date : 2023 ജനുവരി 28, ശനി
Venue: പി.എസ്.എം.ഒ കോളേജ്, തിരൂരങ്ങാടി