മോഡൽ കരിയർ സെന്റർ, മുവാറ്റുപുഴ തൊഴില്‍ മേള -973 ഒഴിവ്

0
625
Ads

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 973 ഒഴിവുകളിലേക്ക് ടൌണ്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച്‌ – മോഡൽ കരിയർ സെന്റർ, മുവാറ്റുപുഴ 2024 ഡിസംബർ 13 ന് പാമ്പാക്കുട ഗ്രാമപഞ്ചായത്ത്‌ ഹാളിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.

മോഡൽ കരിയർ സെൻ്റർ തൊഴിൽ മേള – യോഗ്യത

പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ബിരുദം, ബിരുദാന്തര ബിരുദം, പ്രത്യേക വൈദഗ്ധ്യ മേഖലകൾ (PHP Laravel; Python Django; Software Intern; Graphic Designing, നേഴ്സ് , ഫർമസിസ്റ് , ആയുർവേദ ഡോക്ടർ , ഫിസിയോതെറാപിസ്റ് , സ്പീച് തെറാപ്പിസ്റ്റ് , ഒക്യുപേഷൻഎൽ തെറാപ്പിസ്റ്റ്, റെസ്പിറേറ്ററി തെറാപ്പിസ്റ്റ് , ക്യുപ എക്ഷ്പെര്ട്, ഡിപ്ലോമ (ഇന്റീരിയർ ഡിസൈനിങ്) , ഐടിഐ (വെൽഡർ ,ഷീറ്റ് മെറ്റൽ, കാർപെന്ററി ഫിറ്റർ), ഡിഗ്രി/ ഡിപ്ലോമ/ഐടിഐ (എലെക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്), ബികോം വിത്ത് റ്റാലി, ലോജിസ്റ്റിക്സ്, ഹ്യൂമൻ റിലേഷൻസ്, എംബിഎ മാർക്കറ്റിംഗ്, ബിടെക് (സിവിൽ), കോമേഴ്‌സ് മേഖലയിൽ ഡിഗ്രി, ഇംഗ്ലീഷ് ഭാഷയിൽ പ്രവീണിയം (speaking, reading & writing) എന്നീ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം.

താല്പര്യമുള്ളവർ 13/12/2024 ന് നേരിട്ട് പാമ്പാക്കുട ഗ്രാമപഞ്ചായത്ത്‌ ഹാളിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക.

പ്രായപരിധി : 18-45 ( പരവാവധി )
സമയം : രാവിലെ 10 മുതല്‍ 2:30 വരെ

സംശയങ്ങൾക്ക് contactmvpamcc@gmail.com എന്ന മെയിൽ ഐഡിയിൽ Hi അയിക്കുമ്പോൾ, തൊഴിൽ മേള സംബന്ധിച്ചുള്ള വിവരങ്ങൾ ഓട്ടോമാറ്റിക് റിപ്ലൈ ആയി വരും.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google