പത്തനംത്തിട്ട തൊഴില്‍ മേള- 1035 ഒഴിവ് – Job Fair

0
704

മല്ലപ്പള്ളി & റാന്നി ടൌൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ,പത്തനംത്തിട്ട തൊഴില്‍ മേള അറിയിപ്പ്. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ  1035  ഒഴിവുകളിലേക്ക്  ടൌണ്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച്‌ –  മല്ലപ്പള്ളി & റാന്നി 2024 നവംബർ  09, 2024 ന് കോളേജ് ഓഫ് എഞ്ചിനീയറിംഗ് . കല്ലൂപ്പാറ , തിരുവല്ല , മാടത്തുംഭാഗം  നോർത്തിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.

യോഗ്യത: പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും  ITI /ഡിപ്ലോമ, ഡിപ്ലോമ (ഗ്രാഫിക് ഡിസൈനിങ് ), ബികോം, ഡിപ്ലോമ/ബിടെക്  (മെക്കാനിക്കൽ/സിവിൽ ),  ബിടെക്  സിഎസ് /എംസിഎ /ബിസിഎ/ എംബിഎ, ഏതെങ്കിലും ബിരുദം/ ബിരുദാന്തര ബിരുദം,  എന്നീ യോഗ്യത ഉള്ളവർക്കു പങ്കെടുകാം.

താല്പര്യമുള്ളവർ 09/11/2024 ന്  നേരിട്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ , തിരുവല്ല , മാടത്തുംഭാഗം  നോർത്തിൽ  ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ  സഹിതം  ഹാജരാവുക.

പ്രായപരിധി : 18-60 ( പരമാവധി )
സമയം : രാവിലെ 9:30 മുതല്‍
രജിസ്ട്രേഷൻ ലിങ്ക്: https://tinyurl.com/MREEX-JF-link

കമ്പനി ഡീറ്റെയിൽസ് കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക
https://tinyurl.com/vacancy-details-Nov

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.