പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനമായ നാഷണൽ ഇൻഷുറൻസ് ( National Insurance Company) കമ്പനിയിൽ അസിസ്റ്റന്റുമാരുടെ ( Assistant ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു ബിരുദധാരികൾക്കാണ് അവസരം. 500 ഒഴിവാണുള്ളത്. ഇതിൽ 35 ഒഴിവ് കേരളത്തിലാണ്. കേരളത്തിലെ സംവരണം തിരിച്ചുള്ള ഒഴിവുകൾ അറിയാൻ പട്ടിക കാണുക തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രിലിമിനറി പരീക്ഷ 2024 നവംബർ 30-ന് നടക്കും കേരളത്തിൽ മൂന്ന് പരീക്ഷാകേന്ദ്രങ്ങൾ ഉണ്ട്.
ശമ്പളം: 22,000-62,265 രൂപയാണ് ശമ്പളസ്സെയിൽ (തുടക്കത്തിൽ ഉദ്ദേശം. 39,000 രൂപ).
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/ തത്തുല്യം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷയിൽ പ്രവണ്യമുണ്ടായിരിക്കണം. പരീക്ഷ: രണ്ട് ഘട്ടങ്ങളിലായി ഓൺലൈൻ പരീക്ഷ നടത്തും. 2024 നവംബർ 30-ന് നടക്കുന്ന പ്രിലിമിനറി പരീക്ഷ മെയിൻ പരീക്ഷ ഉണ്ടാകും.മെയിൻ പരീക്ഷയ്ക്ക് എറണാ കുളത്തുമാത്രമായിരിക്കും കേന്ദ്ര മുണ്ടാവുക
പ്രായം: 30 കവിയരുത്. എസ്.സി., എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബി.സി (നോൺ ക്രീമിലെയർ) വിഭാഗക്കാർ ക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് പത്തുവർഷത്തെയും ഇളവുണ്ട്. വിധവകൾക്കും പുനർവിവാഹിതരാവാത്ത വിവാഹമോചിതകൾക്കും 35 വയസ്സുവരെ (ഒ.ബി. സി 38, എസ്.സി. എസ്.ടി, 40) അപേക്ഷിക്കാം. വിമുക്തഭടന്മാർ പരിജ്ഞാനക്കും നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷാഫീസ് : 850 രൂപയാണ് ഫീസ് (എസ്.സി. എസ്. ടി. ഭിന്നശേഷി വിഭാഗക്കാർക്ക് 100 രൂപ). ഓൺലൈനായാണ് ഫീസ് അടയ്യേണ്ടത്. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയോ ടൊപ്പം ഫോട്ടോ, ഒപ്പ്, ഇടതുകൈ യിലെ വിരലടയാളം, വെള്ളപേപ്പ റിലെഴുതിയ പ്രസ്താവന എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന മാതൃകയിൽ സാൻചെയ്തി അപ്പ്ലോഡ് ചെയ്യണം. ഒരാൾക്ക് ഏതെങ്കിലുമൊരു സംസ്ഥാനത്തേ ക്കേ അപേക്ഷിക്കാനാവൂ. വിശദവി വരങ്ങൾക്കും അപേക്ഷിക്കുന്നതി നും https://nationalinsurance.nic.co.in/recruitment എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2024 നവംബർ 11
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. മെയിൻ, പ്രിലിമിനറി പരീക്ഷകൾക്കുപുറമേ മറ്റ് സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർ ആ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷാപരിജ്ഞാനം തെളിയിക്കു ന്നതിനുള്ള പരീക്ഷകൂടി അഭിമുഖീകരിക്കണം. ഒരുമണിക്കൂറാണ് സമയം. ഇംഗ്ലീഷ് ലാംഗ്വേജ്, റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവയായിരിക്കും വിഷയങ്ങൾ പ്രിലിമിനറി പരിക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക. പ്രിലിമിനറിയിൽനിന്ന്, സംസ്ഥാനാടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയ്യാറാക്കിയാണ് മെയിൻ പരീക്ഷയ്ക്കുള്ളവരെ തിരഞ്ഞെടുക്കുക.
പരീക്ഷാകേന്ദ്രങ്ങൾ: പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തിൽ തിര്യവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ കേന്ദ്രമുണ്ടാകും. മെയിൻ പരീക്ഷ ഡിസംബർ 28 ന് നടക്കും.
Latest Jobs
-
പ്രയുക്തി തൊഴിൽ മേള 2026: കോട്ടയത്ത് നവംബർ 28ന് ജോബ് ഫെയർ; SSLC മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം
-
ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു: ജൂനിയർ എഞ്ചിനീയർ, MTS തസ്തികകളിൽ 1260 ഒഴിവുകൾ
-
നിയുക്തി 2026 തൊഴിൽമേള നവംബർ 21ന് വൈക്കത്ത്; 1000+ ഒഴിവുകൾ,
-
ഇന്ത്യൻ ബാങ്കിൽ 1500 അപ്രന്റിസ് ഒഴിവുകൾ; കേരളത്തിൽ 44 അവസരങ്ങൾ
-
നിയുക്തി 2026 തൊഴിൽ മേള നവംബർ 14ന് ആലപ്പുഴയിൽ; 1000+ ഒഴിവുകൾ
-
ഫിഷറീസ് വകുപ്പിൽ ജോലി ഒഴിവുകൾ : പ്രോജക്ട് കോ-ഓർഡിനേറ്റർ, ഫിഷറി ഗാർഡ് നിയമനം
-
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIAL) ജോലി ഒഴിവുകൾ: ശമ്പളം ₹2,20,000 വരെ
-
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് ജോലി ഒഴിവുകൾ – Assistant, Junior Assistant, Junior Accountant തസ്തികകളിൽ നിയമനം
-
കൊല്ലം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ് ; SSLC മുതൽ ഡിഗ്രി വരെ യോഗ്യതയുള്ളവർക്ക് അവസരം
-
വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് 2026: അവസാന തീയതി നവംബർ 20
-
നാഷണൽ ഹെൽത്ത് മിഷൻ (NHM) ഇടുക്കിയിൽ ജോലി ഒഴിവുകൾ: 15 തസ്തികകളിലായി നിയമനം
-
എംപ്ലോയബിലിറ്റി സെന്റർ തൊഴിൽമേള: 5 കമ്പനികളിലായി 260 ഒഴിവുകൾ; നവംബർ 7ന് അഭിമുഖം
-
അറ്റോമിക് എനർജി എജ്യുക്കേഷൻ സൊസൈറ്റിയിൽ 254 അധ്യാപക ഒഴിവുകൾ
-
മലബാർ ഗോൾഡ് & ഡയമണ്ട്സിൽ ജോലി ഒഴിവുകൾ| പ്ലസ് ടു യോഗ്യത
-
SC പ്രൊമോട്ടർ നിയമനം: 1216 ഒഴിവുകൾ
- സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനിൽ 327 ഒഴിവുകൾഇന്ന് അവസാന തീയതിഅവസാന തീയതി: 15 Nov 2026
- വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് 2026: അവസാന തീയതി നവംബർ 205 ദിവസം ബാക്കിഅവസാന തീയതി: 20 Nov 2026
- നിയുക്തി 2026 തൊഴിൽമേള നവംബർ 21ന് വൈക്കത്ത്; 1000+ ഒഴിവുകൾ,6 ദിവസം ബാക്കിഅവസാന തീയതി: 21 Nov 2026
- അറ്റോമിക് എനർജി എജ്യുക്കേഷൻ സൊസൈറ്റിയിൽ 254 അധ്യാപക ഒഴിവുകൾ7 ദിവസം ബാക്കിഅവസാന തീയതി: 22 Nov 2026
- കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIAL) ജോലി ഒഴിവുകൾ: ശമ്പളം ₹2,20,000 വരെ8 ദിവസം ബാക്കിഅവസാന തീയതി: 23 Nov 2026
- റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ജോലി നേടാം : 1215 ഒഴിവ്10 ദിവസം ബാക്കിഅവസാന തീയതി: 25 Nov 2026
- ഇന്ത്യൻ ബാങ്കിൽ 1500 അപ്രന്റിസ് ഒഴിവുകൾ; കേരളത്തിൽ 44 അവസരങ്ങൾ10 ദിവസം ബാക്കിഅവസാന തീയതി: 25 Nov 2026
- കൊച്ചിൻ ദേവസ്വം ബോർഡിൽ ജോലി ഒഴിവുകൾ | യോഗ്യത ഏഴാം ക്ലാസ് മുതൽ12 ദിവസം ബാക്കിഅവസാന തീയതി: 27 Nov 2026
- പ്രയുക്തി തൊഴിൽ മേള 2026: കോട്ടയത്ത് നവംബർ 28ന് ജോബ് ഫെയർ; SSLC മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം13 ദിവസം ബാക്കിഅവസാന തീയതി: 28 Nov 2026
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ എൽ.ഡി ക്ലർക്ക് ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ശമ്പളം ₹63,200 വരെ15 ദിവസം ബാക്കിഅവസാന തീയതി: 30 Nov 2026
- മിൽമയിൽ ലബോറട്ടറി അസിസ്റ്റന്റ് ജോലി ഒഴിവ് ; B.Sc യോഗ്യതയുള്ളവർക്ക് അവസരം | Kerala PSC Recruitment17 ദിവസം ബാക്കിഅവസാന തീയതി: 02 Dec 2026
- ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു: ജൂനിയർ എഞ്ചിനീയർ, MTS തസ്തികകളിൽ 1260 ഒഴിവുകൾ26 ദിവസം ബാക്കിഅവസാന തീയതി: 11 Dec 2026

