പ്രയുക്തി മിനി തൊഴിൽ മേള 10ന് പള്ളിമുക്ക് യൂനുസ് എൻജിനീയറിങ് കോളജിൽ: Prayukthi Job Fair 2024

0
1184
Ads

കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലി റ്റി സെൻ്റർ എന്നിവ ചേർന്നു നടത്തുന്ന മിനി തൊഴിൽ മേള 2024 ആഗസ്റ്റ് 10ന് പള്ളിമുക്ക് യൂനുസ് എൻജിനീയറിങ് കോളജിൽ നടക്കും. രാവിലെ 10ന് എം.നൗഷാദ് എം എൽഎ ഉദ്ഘാടനം ചെയ്യും. (Prayukthi Mini Job Fair at Kollam District)

20ൽ പരം സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കും. കൊല്ലം എംപ്ലോയബിലിറ്റി സെൻ്റർ എന്ന ഫെയ്‌സ്ബുക് പേജിൽ നൽകിയിട്ടുള്ള എൻ സിഎസ് പോർട്ടൽ ക്യുആർ കോഡ് ഉപയോഗിച്ച് റജിസ്ട്രാർ ചെയ്യാം. ഫോൺ: 04742746789, 0474 2523313.