ഉന്നതി 2023 മെഗാ ജോബ് ഫെയർ- Unnathi 2023 Mega Job Fair

0
31

Unnathi 2023 is an initiative of KR’s Sree Narayana College, Valanchery in association with District employment exchange, Employability center, Malappuram. The job fair offers more than 1000 opportunities.
Programme Date: 24/06/2023 Saturday

  • Registration starts at 9.30 Am
  • Bring 5 copies of bio data
  • No registration fees.
  • A set of self-attested copy to prove Educational qualification/experience.

Feel free to contact for further queries.
Muhammad Aseeb. V : 9048612367
Jithin P George : 9447760709
Employability center, Malappuram 8078428570

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ, K R ശ്രീ നാരായണ കോളേജ് വളാഞ്ചേരിയുടേയും സംയുക്താഭിമുഖ്യത്തിൽ ഉന്നതി 2023 മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു .

Date : Date: 24/06/2023 Saturday
Venue: KR'S Sree Narayana College, Valanchery

യോഗ്യത: SSLC, PLUS TWO,DEGREE ( ANY STREAM), P.G ( ANY STREAM) , DIPLOMA,ITI, POLYTECHNIC etc.. Freshers നും Experienced ആയ ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം
30 ൽ അധികം കമ്പനികൾ
1000 ൽ അധികം തൊഴിലവസരങ്ങൾ
രജിസ്ടേഷൻ സൗജന്യം
രജിസ്ട്രേഷൻ രാവിലെ 9.30 മുതൽ
ബയോ ഡാറ്റയും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ( Original & Photocopies) ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും : Muhammad Aseeb: 9048612367
Jithin.p.george : 9447760709. For Registration click here

LEAVE A REPLY

Please enter your comment!
Please enter your name here