കാഷ്വല്‍ സ്വീപ്പര്‍മാരെ ആവശ്യമുണ്ട്

    0
    32
    Govt jobs January 2026
    Ads

    കല്ലൂപ്പാറ തുരുത്തിക്കാട് ചെങ്ങരൂര്‍ വെറ്ററിനറി സബ് സെന്ററുകളിലേക്ക് കാഷ്വല്‍ സ്വീപ്പര്‍മാരെ ആവശ്യമുണ്ട്. കുടുംബശ്രീ അംഗങ്ങളായ കല്ലൂപ്പാറ പഞ്ചായത്ത് സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് 2026 മെയ് 19 ന് രാവിലെ 11ന്  ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രായപരിധി 18-50. ഫോണ്‍ : 0469 2677237.

    WhatsApp WhatsApp Channel
    Join Now
    Telegram Telegram Channel
    Join Now

    Latest Jobs

    Google Logo Add Free Job Alerts Kerala as a trusted source on Google