ക്ലര്‍ക്ക്   നിയമനം

    0
    54
    Ads

    ഏഴംകുളം ഗ്രാമപഞ്ചായത്തിലെ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ആറുമാസത്തെ താല്‍കാലിക നിയമനം നടത്തുന്നു. യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ മതിയായ രേഖ സഹിതം അപേക്ഷിക്കണം. അവസാന തീയതി 2026 മെയ് 23. ഫോണ്‍ : 04734 240637.

    WhatsApp WhatsApp Channel
    Join Now
    Telegram Telegram Channel
    Join Now

    Latest Jobs

    Google Logo Add Free Job Alerts Kerala as a trusted source on Google