ഒമാനിലെ പ്രശസ്തമായ ഒരു സ്കൂളിലേക്ക് Teachers / HODs / Counsellors / STEAM Teacher തസ്തികകളിലേക്ക് ODEPC (Overseas Development and Employment Promotion Consultants) വഴി സൗജന്യ റിക്രൂട്ട്മെന്റ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് മികച്ച ശമ്പളത്തോടെയും നിരവധി ആനുകൂല്യങ്ങളോടെയും വിദേശത്ത് ജോലി നേടാനുള്ള മികച്ച അവസരമാണിത്.
പ്രധാന വിവരങ്ങൾ
- സ്ഥാപനം: ODEPC
- ജോലി സ്ഥലം: ഒമാൻ
- തൊഴിൽ തരം: Full Time
- ആകെ ഒഴിവുകൾ: 13
- പരിചയം: കുറഞ്ഞത് 4 വർഷം
- യോഗ്യത: M.Sc / M.A / M.Com / B.Ed / B.E / B.Tech (തസ്തിക അനുസരിച്ച്)
- ശമ്പളം: 350 OMR – 610 OMR
ലഭ്യമായ ഒഴിവുകൾ
താഴെപ്പറയുന്ന വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ നിലവിലുണ്ട്.
1. Chemistry
- Senior Teacher – 1
- HOD – 1
2. Mathematics
- HOD – 1
- Primary Teacher – 1
3. Physics
- Senior Teacher – 1
4. Business Studies & Accountancy
- Senior Teacher – 1
5. Social Science
- Middle Section Teacher – 1
6. Science
- Middle Section Teacher – 1
7. Malayalam
- Senior Section – 2
8. Counsellor
- Primary & Senior Section – 2
9. STEAM Teacher
- Senior Section – 1
ആവശ്യമായ യോഗ്യത
ജോലി അനുസരിച്ച് താഴെപ്പറയുന്ന യോഗ്യതകൾ ആവശ്യമാണ്.
- Chemistry / Physics / Maths: M.Sc + B.Ed
- Business Studies & Accountancy: M.Com + B.Ed
- Social Science: M.A (History / Geography) + B.Ed
- Malayalam: M.A Malayalam + B.Ed
- Counsellor: Psychology (Clinical / Applied / Child Psychology) PG അല്ലെങ്കിൽ Guidance & Counselling Diploma
- STEAM Teacher: B.E / B.Tech (Electronics) + Robotics അനുഭവം
ശമ്പള വിവരങ്ങൾ
- Senior Teacher / HOD: 610 OMR
- Primary / Middle Section Teacher: 350 OMR
- Counsellor / STEAM Teacher: 480 OMR
ലഭ്യമായ ആനുകൂല്യങ്ങൾ
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് താഴെപ്പറയുന്ന ആനുകൂല്യങ്ങൾ ലഭിക്കും.
- മെഡിക്കൽ ഇൻഷുറൻസ്
- Workmen Compensation & Group Life Insurance
- വാർഷിക വിമാന ടിക്കറ്റ്
- രണ്ട് കുട്ടികൾക്ക് വരെ ഫ്രീ എഡ്യൂക്കേഷൻ
- വാർഷിക അവധി
- താമസ സൗകര്യവും ഗതാഗതവും ശമ്പളത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു
കരാർ നിബന്ധനകൾ
- കരാർ കാലാവധി: 2 വർഷം
- Probation Period: 3 മാസം
- Working Hours: Oman Labour Law അനുസരിച്ച്
അപേക്ഷ സമർപ്പിക്കേണ്ട വിധം
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ CV, Passport Copy, Certificates എന്നിവ താഴെ നൽകിയിരിക്കുന്ന ഇമെയിലിലേക്ക് അയക്കുക.
Email: teachingjobs@odepc.in
അപേക്ഷിക്കേണ്ട അവസാന തീയതി: 21 March 2026
അപേക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ടത് :
- ഈ റിക്രൂട്ട്മെന്റ് ODEPC വഴി സൗജന്യമാണ്
- പരിചയ സമ്പന്നരായ അധ്യാപകർക്കുള്ള മികച്ച അവസരം
- CBSE / ICSE സ്കൂൾ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന ലഭിക്കും
Latest Jobs
-
കെപ്കോയിൽ ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ഒഴിവ്; അവസാന തീയതി സെപ്റ്റംബർ 26
-
Mega Loan and Job Mela 2026: തൃശൂരിൽ സെപ്റ്റംബർ 19ന്
-
സ്പെഷ്യൽ ഹോമിലേക്ക് വിവിധ തസ്തികകളിൽ നിയമനം; വനിതകൾക്ക് അവസരം
-
എംപ്ലോയബിലിറ്റി സെൻറർ തൊഴിൽ മേള സെപ്റ്റംബർ 14ന് വിവിധ തസ്തികകളിൽ അവസരം
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽSenior Business Analyst ഒഴിവ്; Walk-in Interview സെപ്റ്റംബർ 17, 18
-
PRD യിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവ്
-
എംപ്ലോയ്ബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ്: സെപ്റ്റംബർ 11-ന് അഭിമുഖം; പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരം
-
Model Career Centre പ്ലേസ്മെന്റ് ഡ്രൈവ് | 50+ ഒഴിവ് ; സെപ്റ്റംബർ 11ന് അഭിമുഖം
-
എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ് | വിവിധ തസ്തികകളിൽ സ്വകാര്യ ജോലി ഒഴിവുകൾ; സെപ്റ്റംബർ 11ന് അഭിമുഖം
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
SSC ജൂനിയർ എഞ്ചിനീയർ (JE) വിജ്ഞാപനം: 1748 ഒഴിവുകൾ
-
ഗ്രാമീണ ബാങ്കുകളിൽ ജോലി ഒഴിവ് : 13,700+ അവസരങ്ങൾ; അപേക്ഷ സെപ്റ്റംബർ 21 വരെ
-
മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു: 1 മുതൽ 8-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അവസരം
-
കേരള ടൂറിസത്തിൽ ഗ്രീൻ മാർഷൽ നിയമനം: 162 ഒഴിവുകൾ | SSLC യോഗ്യത | ദിവസവേതനം ₹810
-
ആരോഗ്യകേരളത്തിൽ വിവിധ ഒഴിവുകൾ; വാക്ക്-ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 8ന്

