50 ഇലക്ട്രിക്കൽ എഞ്ചിനീയർ ജോലികൾ
യുഎഇയിൽയിലെ ഒരു പ്രമുഖ കമ്പനിയിൽ 50 ഇലക്ട്രിക്കൽ എഞ്ചിനീയർ ഒഴിവുകൾ. ഈ ജോലികൾക്കായി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 2025 ഫെബ്രുവരി 23 തീയതി മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അവശ്യ യോഗ്യതകൾ:
- ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ബിരുദധാരികൾക്കോ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയവർക്ക് മുൻഗണന.
- 28 വയസ് പ്രായപരിധി.
അപേക്ഷ സമർപ്പിക്കേണ്ട വിധം:
ഇലക്ട്രിക്കൽ സൂപർവൈസർ/ഫോർമാൻ, ഇലക്ട്രിക്കൽ ഡിസൈൻ, ഇലക്ട്രിക്കൽ കണ്ട്രോൾ മേഖലകളിൽ 3 വർഷം പ്രവൃത്തിപരിചയം ഉള്ളവർക്കു അഭിമുഖം വഴിയും trainees_abroad@odepc.in എന്ന ഇമെയിലിലൂടെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക.
150 ഇലക്ട്രീഷ്യൻ ട്രെയിനി ഒഴിവുകൾ
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി 150 ഇലക്ട്രീഷ്യൻ ട്രെയിനി ഒഴിവുകൾ ലഭ്യമാണ്. കുറഞ്ഞത് 2 വർഷം പ്രവൃത്തിപരിചയം വേണം. 2025 ഫെബ്രുവരി 23 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.
അവശ്യ യോഗ്യതകൾ:
- ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ പൂർത്തിയാക്കിയവർ
- പ്രായപരിധി: 19 വയസ്സിന് മുകളിൽ.
അപേക്ഷ സമർപ്പിക്കേണ്ട വിധം:
വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം trainees_abroad@odepc.in എന്ന ഇമെയിലിൽ അപേക്ഷിക്കാവുന്നതാണ്.
ഈ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിനായി ഉദ്യോഗാർത്ഥികൾ ഉടൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി www.odepc.kerala.gov.in സന്ദർശിക്കുക.
Latest Jobs
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ
-
CPRI Recruitment 2026: 110 ഒഴിവുകൾ | എഞ്ചിനീയർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, MTS ഒഴിവുകൾ
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ

