(IREL – Indian Rare Earth Limited Tradesman Jobs): ട്രേഡ്സ്മാൻ ട്രെയിനി സ്ഥിരം ഒഴിവ്. കേരളത്തിലെ കൊല്ലത്തും അവസരം. 67 ട്രേഡ്സ്മാൻ ട്രെയിനി ഒഴിവാണുള്ളത്.
ഐആർഇഎൽ ഇന്ത്യ ലിമിറ്റഡിന്റെ കൊല്ലം, ഒഡീഷ, തമിഴ്നാട്, ഭോപാൽ, ആന്ധ്രപ്രദേശ് യൂണിറ്റുകളിൽ 67 ട്രേഡ്സ്മാൻ ട്രെയിനി ഒഴിവ്. റഗുലർ നിയമനമാണ്. . കൊല്ലത്തു 16 ഒഴിവാണുള്ളത്. 2023 മാർച്ച് 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, ഇലക്ട്രീഷ്യൻ, അറ്റൻഡന്റ് ഓപ്പറേറ്റർ-കെമിക്കൽ പ്ലാന്റ്റ്. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ/എൻഎസി, 2 വർഷ പരിചയം.
പ്രായപരിധി: 35 വയസ്സ്.
ശമ്പളം: പരിശീലന സമയത്ത് 20,000 രൂപ സ്റ്റൈപൻഡ്. തുടർന്ന് 22,000-88,000 സ്കെയിലിൽ നിയമനം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 മാർച്ച് 15. ഓൺലൈൻ വഴി അപേക്ഷിക്കണം. For Official Notification click here . For Online Application click here
Latest Jobs
-
നാഷണൽ ഇൻഫോർമാറ്റിക് സെൻ്ററിൽ ജോലി നേടാം – 619 ഒഴിവ്
-
സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി നേടാം | അവസാന തീയതി: മാർച്ച് 02
-
Free Recruitment of Art Teacher to Indian School, Oman
-
ആർമിയിൽ നഴ്സിങ് അസിസ്റ്റൻ്റ്/ ശിപായി ഫാർമ അവസരം
-
വനിതാ കമ്മീഷനിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
-
താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു
-
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ 650 അസിസ്റ്റന്റ് ഒഴിവുകൾ
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് 26ന്
-
Kozhikode Job Fest 2026: 500+ Job Vacancies at Providence Women’s College
-
പ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനം
-
സിവിൽ സർവീസസ് വിജ്ഞാപനം – 933 ഒഴിവ് | അവസാന തീയതി ഫെബ്രുവരി 24
-
USA based മൾട്ടി നാഷണൽ കമ്പനിയിലേക്ക് ഓൺലൈൻ പ്ലേസ്മെന്റ് ഡ്രൈവ്
-
Employability Centre Kollam Job Drive 2026 – Multiple Vacancies on 24 February
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
അട്ടപ്പാടി താലൂക്ക് ആശുപത്രിയില്‍ ഒഴിവുകള്‍


