വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം 

0
106
Ads

ക്ഷീരവികസന വകുപ്പിന്റെ മിൽക്ക് ഷെഡ് വികസന പദ്ധതിക്കായി ആലപ്പുഴ ജില്ലയിലെ 12 ക്ഷീരവികസന യൂണീറ്റുകളിൽ വുമൺ കാറ്റിൽ കെയർ വർക്കർമാരെ നിയമിക്കുന്നതിന് അപേക്ഷിക്കാം.

പ്രായപരിധി: 45 വയസ്സ് വിദ്യാഭ്യാസ യോഗ്യത: S.S.L.C, കമ്പ്യൂട്ടർ പരിജ്ഞാനം. മുമ്പ് വുമൺ കാറ്റിൽ കെയർ വർക്കർമാരായി സേവനമനുഷ്ഠിച്ചിട്ടുള്ളവർക്ക് അഞ്ചുവർഷത്തെ വയസ്സിളവ് ലഭിക്കും. അതാത് യൂണീറ്റ് പരിധിയിൽ താമസിക്കുന്നവർക്കു മാത്രം അപേക്ഷിക്കം.

അവസാന തീയതി: ഒക്ടോബർ 13 വൈകിട്ട് 4.00 വരെ അപേക്ഷകരുടെ അഭിമുഖം ക്ഷീരവികസന വകുപ്പ് ആലപ്പുഴ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ 2026 ഒക്ടോബർ 19-ന് നടത്തും. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിന് എസ് എസ് എൽ സി ബുക്കിന്റെ ഒറിജിനൽ, പ്രവർത്തി പരിചയം സംബന്ധിച്ച രേഖകൾ സഹിതം ഹാജരാകണം.

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google
Ads