അമൃത ഹോസ്പിറ്റലിൽ 200-ലേറെ ഒഴുവുകൾ – AMRITA HOSPITAL RECRUITMENT

0
1601
Ads

എറണാകുളം അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിലെ 200 ഒഴിവുകളിലേയ്ക്ക് നവംബർ 15 രാവിലെ 10 മുതൽ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടത്തുന്നു. 
( Vacancies – Nurse, Nurse Trainee , physical educator , PMS Attendant )

  • ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി 2025 നവംബർ 10 മുതൽ 15വരെ തീയതികളിൽ കോട്ടയം കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
  • റജിസ്‌ട്രേഷൻ തീയതി : 10 november 2025 to 15 november 2025
  • ഇന്റർവ്യൂ തിയതി : 15 november 2025
  • റജിസ്‌ട്രേഷൻ നടക്കുന്ന സ്ഥലം: എംപ്ലോയബിലിറ്റി സെൻ്റെർ, ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം
  • സമയം:രാവിലെ 10.00 മുതൽ 5 മണിവരെ
  • ഫോൺ: 0481-2563451, 8138908657
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google