കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 2022 ജൂലൈ 14, 15 തീയ്യതികളിൽ രാവിലെ പത്ത് മണി മുതൽ രണ്ട് മണിവരെ അഭിമുഖം നടത്തുന്നു.
തസ്തികകൾ:
- എച്ച് ആർ എക്സിക്യൂട്ടീവ്,
- അക്കൗണ്ടന്റ്,
- എം ബി എ മാർക്കറ്റിംഗ്,
- ബിസിനസ് ഡെവലപ്മെന്റ് മാനേജർ,
- സോഷ്യൽ മീഡിയ കണ്ടെന്റ് റൈറ്റർ,
- ഡിജിറ്റൽ മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ്,
- അഡ്മിനിസ്ട്രേറ്റർ,
- ഡെവലപ്പർ ട്രെയിനി,
- ഒഡോഡെവലപ്പർ,
- വെബ്ഡെവലപ്പർ,
- ബിസിനസ് അനലിസ്റ്റ്,
- ഗ്രാഫിക് ഡിസൈനർ,
- ടെലി-കോളർ,
- വാറന്റി കോ ഓർഡിനേറ്റർസ്,
- സർവീസ് അഡ്വൈസർ,
- ഓട്ടോമൊബൈൽ ടെക്നീഷ്യൻ,
- സ്പ്രേ പെയിന്റർ,
- ഷോറൂം സെയിൽസ് കൺസൽട്ടൻറ്,
- മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
- അക്കൗണ്ട്സ് അസ്സോസിയേറ്റ്,
- ഐ ടി ഇന്റർ (മാഹി മാത്രം).
യോഗ്യത: എംബിഎ (എച്ച് ആർ), ഡിഗ്രി/പി ജി, എം കോം, ബി കോം, മാർക്കറ്റിംഗ്, ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ/മെക്കാനിക്കൽ, പ്ലസ്ടു
താൽപര്യമുള്ളവർക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാം.
നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടു വന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം.
Latest Jobs
-
KSRTC-SWIFT ൽ ജോലി ഒഴിവ് : ഫ്രണ്ട് ഓഫീസ് മാനേജർ, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, സെക്യൂരിറ്റി സ്റ്റാഫ്
-
സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനിൽ 327 ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റർ പ്ലേസ്മെന്റ് ഡ്രൈവ്; വിവിധ തസ്തികകളിൽ ജോലി നേടാം
-
UCO Bank Apprentice Recruitment 2026: 530 ഒഴിവുകൾ, സ്റ്റൈപ്പൻഡ് ₹16,650; അപേക്ഷ ഒക്ടോബർ 29 വരെ
-
ISRO Recruitment 2026: 94 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, ശമ്പളം ₹71,840 വരെ
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 79 ഒഴിവുകൾ; യോഗ്യത SSLC മുതൽ
-
റെയിൽവേയിൽ 1,688 ഒഴിവുകൾ; RRB NTPC Undergraduate 2026 – യോഗ്യത : പ്ലസ് ടു
-
ലൈഫ് മിഷനിൽ ഒഴിവുകൾ : ₹40,000 ശമ്പളം | അവസാന തീയതി നവംബർ 1
-
നാഷണൽ ഹെൽത്ത് മിഷനിൽ ജോലി നേടാം |59 ഒഴിവുകൾ | ശമ്പളം ₹55,250 വരെ
-
തിരുവനന്തപുരം വികസന അതോറിറ്റിയിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, വാച്ചർ ഒഴിവുകൾ
-
IREL Recruitment 2026: 131 Tradesman Trainee Vacancies – ITI Candidates Can Apply
-
ഗുരുവായൂർ ദേവസ്വത്തിൽ ജോലി നേടാം : യോഗ്യത ഏഴാം ക്ലാസ്
-
Kerala PSC Forest Boat Driver Recruitment 2026 – ശമ്പളം ₹60,700 വരെ
-
Kerala PSC ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II റിക്രൂട്ട്മെന്റ്: അപേക്ഷ നവംബർ 4 വരെ
-
RCC Recruitment 2026: Resident Staff Nurse Notification, 25 Vacancies

