കെ എം ടി സിൽക്സില്‍ ഒഴിവ്

0
441
Ads

കേരളത്തിൽ അതിവേഗം വളർന്ന് വരുന്ന പ്രമുഖ ടെക്സ്റ്റൈൽസ് ബ്രാന്റായ കെ എം ടി സിൽക്സിന്റെ പെരിന്തൽമണ്ണ, കോട്ടയ്ക്കൽ ഷോറൂമുകളിലേക്ക് നിരവധി ജോലി ഒഴിവുകൾ.

ഒഴിവുകളും വിശദവിവരങ്ങളും ചുവടെ നൽകുന്നു.

  • ഫ്ളോർ മാനേജേഴ്സ്.
  • ഫ്ളോർ സൂപ്പർവൈസേഴ്സ്.
  • പർച്ചേയ്സ് അസിസ്റ്റന്റ്.
  • സെയിൽസ്മാൻ & സെയിൽസ് ഗേൾ (എല്ലാ സെക്ഷനിലേക്കും ആവശ്യമുണ്ട്).
  • ബ്രാന്റ് പ്രമോട്ടേഴ്സ്.
  • ഫാഷൻ ഡിസൈനേഴ്സ്.
  • വിഷ്വൽ മെർക്കൻസർ.
  • വാർഡൻ (ലേഡീസ്).
  • ഗോഡൗൺ വർക്കേഴ്സ് &ഡ്രസ്സ് ഫോൾഡിംഗ് സ്റ്റാഫ്.
  • ടൈലേഴ്സ്.
  • ഹൗസ്കീപ്പിംഗ് സ്റ്റാഫ്.
  • വെൽക്കം ഗേൾസ്.
  • കസ്റ്റമർ കെയർ സ്റ്റാഫ്.
  • ബില്ലിംഗ് സ്റ്റാഫ്.
  • ഓൺലൈൻ സെയിൽസ് കോ- ഓർഡിനേറ്റർ
  • (പരസ്യ ഏജൻസിയെയും ഓൺലൈൻ ക്ലൈന്റ്സിനെയും കോ-ഓർഡിനേറ്റ് ചെയ്യാനും അസിസ്റ്റ് ചെയ്യാനും അറിയണം.)

തുടങ്ങിയ നിരവധി ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
ജോലി ലഭിക്കുന്നവർക്ക് ആകർഷകമായ ശമ്പളവും ഫ്രീ ഫുഡ് ആൻഡ് അക്കോമ്മടഷനും ലഭിക്കും.

താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം ബന്ധപ്പെടുക
hrkmtsilks@gmail.com
8129788600 (പെരിന്തൽമണ്ണ) 7994440603 (Kottakkal)

Ads

വാക് ഇൻ ഇന്റർവ്യൂ വഴിയും ജോലി നേടാവുന്നതാണ്.
സ്ഥലം -കെഎംടി സിൽക്സ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർവശം,പാലക്കാട് റോഡ്.പെർന്തൽമണ്ണ.

കെഎംടി സിൽക്‌സ്, ആയുർവേദ കോളേജ് കാലിക്കറ്റ് റോഡിന് സമീപം.Edarikkode, Kottakkal. സമയം: രാവിലെ 10 മുതൽ വൈകിട്ട് 5 വരെ.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google