ഫിറ്റ്നസ് സെന്റര്‍ ട്രെയിനര്‍ ഒഴിവ്

0
118
Ads

പാലക്കാട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫിറ്റ്നസ് സെന്റര്‍ ട്രെയിനര്‍ തസ്തികയില്‍ താത്ക്കാലിക ഒഴിവുണ്ട്. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നുള്ള ഫിറ്റ്നസ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്, ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയില്‍നിന്നുള്ള ഡിപ്ലോമ ഇന്‍ ഫിറ്റ്നസ് ട്രെയിനിങ് കോഴ്സ് എന്നിവയാണ് യോഗ്യത. പ്രായം 2023 ജനുവരി ഒന്നിന് 18 നും 41 നും മധ്യേ (ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത വയസിളവ് അനുവദനീയം). ശമ്പളം 18,000. നിശ്ചിത യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 2023 ആഗസ്റ്റ് 23 നകം നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണമെന്ന്