Ads
പാലക്കാട് സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലേക്ക് വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുന്‍പാകെ അഭിമുഖത്തിന് ഹാജരാകണം. തസ്തികയും സമയവും ചുവടെ:
Ads
- ലക്ചറര്‍ ഇന്‍ സിവില്‍ എന്‍ജിനീയറിങ് – 21ന് രാവിലെ 10,
- ലക്ചറര്‍ ഇന്‍ ഇന്‍ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് – 21ന് രാവിലെ 10,
- ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് 22ന് രാവിലെ 10,
- ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിങ് – 27ന് രാവിലെ 10,
- ലക്ച്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് – 30 ന് രാവിലെ 10,
- ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്- 30ന് രാവിലെ 10,
- ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് – 22 ന് ഉച്ചയ്ക്ക് 2,
- കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് എന്‍ജിനീയറിങ് – 27ന് ഉച്ചയ്ക്ക് 2,
- ഡമണ്സ്ട്രറേറ്റര് ഇന്‍ ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് – 30ന് ഉച്ചയ്ക്ക് 2,
- ട്രേഡ്സ്മാന് ഇന്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് – 21ന് ഉച്ചയ്ക്ക് 2,
- ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഇന്‍ സിവില്‍ എന്‍ജിനീയറിങ് – 22 ന് രാവിലെ 10,
- ട്രേഡ്സ്മാന് ഇന്‍ സിവില്‍ എന്‍ജിനീയറിങ് – 22 ന് ഉച്ചയ്ക്ക് 2,
- ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് – 30ന് ഉച്ചയ്ക്ക് 2.
- ഫോണ്‍: 0491 2572640.
Latest Jobs
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ
-
CPRI Recruitment 2026: 110 ഒഴിവുകൾ | എഞ്ചിനീയർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, MTS ഒഴിവുകൾ
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ
Ads

